Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ ചികിത്സ: പാക്കിസ്ഥാനില്‍ പ്ലാസ്മ കരിഞ്ചന്ത; വൈറസ്മുക്തരുടെ പ്ലാസ്മയ്‌ക്ക് ലക്ഷങ്ങള്‍ വില

ഈ പ്ലാസ്മയ്‌ക്ക് രണ്ടര ലക്ഷം മുതലാണ് പാക്കിസ്ഥാനിലെ കരിഞ്ചന്തകളില്‍ വില. രോഗികളും ഇടനിലക്കാരുമായി പ്ലാസ്മ ഇടപാട് നടത്തുന്നത് നേരിട്ട് അറിയാമെന്ന് ഇസ്ലമാബാദിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. രോഗം ഭേദമായവരും ഇടനിലക്കാരും തമ്മിലുള്ള സന്ദേശങ്ങള്‍ ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 25, 2020, 05:01 pm IST
inWorld

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ കൊറോണ രോഗമുക്തരുടെ ബ്ലഡ് പ്ലാസ്മ കച്ചവടം ചെയ്യുന്ന കരിഞ്ചന്തകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കൊറോണ മുക്തരായവരുടെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ ഉപയോഗിച്ച് വൈറസ് ബാധിതരില്‍ കോണ്‍വാലസെന്റ് പ്ലാസ്മ ചികിത്സ നടത്തുന്നത് ലോകത്ത് എല്ലായിടത്തും അംഗീകരിച്ചിട്ടുള്ളതാണ്.

ഈ പ്ലാസ്മയ്‌ക്ക് രണ്ടര ലക്ഷം മുതലാണ് പാക്കിസ്ഥാനിലെ കരിഞ്ചന്തകളില്‍ വില. രോഗികളും ഇടനിലക്കാരുമായി പ്ലാസ്മ ഇടപാട് നടത്തുന്നത് നേരിട്ട് അറിയാമെന്ന് ഇസ്ലമാബാദിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. രോഗം ഭേദമായവരും ഇടനിലക്കാരും തമ്മിലുള്ള സന്ദേശങ്ങള്‍ ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

രോഗികളുടെ ബന്ധുക്കള്‍ രോഗമുക്തര്‍ക്ക് പ്ലാസ്മയ്‌ക്ക് പകരം രണ്ട് മുതല്‍ എട്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യും. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ലാബുകളെ സമീപിച്ച് പ്ലാസ്മ വേര്‍തിരിക്കുകയാണ് പതിവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അഞ്ച് അതേസമയം, പാക്കിസ്ഥാനില്‍ ഓക്‌സിജന്‍ ടാങ്കുകള്‍, ജീവന്‍ രക്ഷാമരുന്നുകള്‍ എന്നിവയുടെ ദൗര്‍ലഭ്യം ദിനംപ്രതി ഉയരുകയാണ്. ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കുകള്‍ മോഷ്ടിച്ച് 25 മടങ്ങ് അധികം തുകയ്‌ക്കാണ് കരഞ്ചന്തയില്‍ വില്‍ക്കുന്നതെന്നും ഇസ്ലാമാബാദിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നാല് മാസമായി ഡോക്ടര്‍മാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. രോഗവ്യാപനം ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ പാക്കിസ്ഥാനില്‍ 1.88 ലക്ഷം വൈറസ്ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ രോഗബാധിതരായിട്ടുണ്ടെന്നാണ് ഗുജ്‌റന്‍വാലയില്‍ റസിയ ഷാഫി ആശുപത്രി നടത്തുന്ന ഡോ. ഫൈസല്‍ സീഷന്‍ റാണ്‍ജ പറയുന്നത്.

Tags: പാക്കിസ്ഥാന്‍CoronaPlasma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.