Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പത്താം ദിവസവും കാട്ടാന; ആറളം പറമ്പത്തെ കണ്ടി നിവാസികൾ ഭീതിയിൽ

കാട്ടാന കൂട്ടം നിരവധി കർഷകരുടെ തെങ്ങുകളും കവുങ്ങുകളും, വാഴകളും നശിപ്പിച്ചു. കുളങ്ങരത്ത് ഗോപിയുടെ 5 തെങ്ങാണ് കാട്ടാന കൂട്ടം നശിപ്പിച്ചത് .കുളങ്ങരത്ത് കണ്ണന്റെ വീട്ടുമുറ്റത്ത് തന്നെയുള്ള  തെങ്ങും  കാട്ടാന മറിച്ചിട്ടു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 24, 2020, 11:08 pm IST
inKannur
ആറളം പറമ്പത്തെ കണ്ടിയിലെ വീട്ടുപറമ്പിലെത്തിയ കാട്ടാന

ആറളം പറമ്പത്തെ കണ്ടിയിലെ വീട്ടുപറമ്പിലെത്തിയ കാട്ടാന

ഇരിട്ടി : തുടര്‍ച്ചയായി 10ാം ദിവസവും കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി. എന്ത് ചെയ്യണമെന്നോ ആരോട് പരാതി പറയണമെന്നോ  അറിയാതെ ആറളം പറമ്പത്തെ കണ്ടി നിവാസികള്‍. ജീവനുതന്നെ ഭീഷണി സൃഷ്ടിച്ചു കൊണ്ട് വീട്ട് മുറ്റത്തും കൃഷിയിടങ്ങളിലും കറങ്ങി നടക്കുന്ന ആനകൾ ഓരോ ദിവസവും നിരവധി പേരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും എത്തി  ആറളം ഫാമില്‍ തമ്പടിച്ചിരുന്ന കാട്ടാനകളാണ് ആറളം പഞ്ചായത്തിലെ  പറമ്പത്തെകണ്ടി, പെരുമ്പഴശി, കൊക്കോട് മേഖലകളില്‍ സ്ഥിരമായി എത്തുന്നത്. 

തുടര്‍ച്ചയായി 10ാം ദിവസവും പറമ്പത്തെക്കണ്ടിയിൽ എത്തിയ  കാട്ടാന കൂട്ടം നിരവധി കർഷകരുടെ തെങ്ങുകളും കവുങ്ങുകളും, വാഴകളും നശിപ്പിച്ചു. കുളങ്ങരത്ത് ഗോപിയുടെ 5 തെങ്ങാണ് കാട്ടാന കൂട്ടം നശിപ്പിച്ചത് .കുളങ്ങരത്ത് കണ്ണന്റെ വീട്ടുമുറ്റത്ത് തന്നെയുള്ള  തെങ്ങും  കാട്ടാന മറിച്ചിട്ടു. 

താഴെ വീട്ടില്‍ രാഘവന്‍ , കൊട്ടാരത്തില്‍ അയ്യൂബ്‌, പി. സി. ഇബ്രാഹിം, പുറപ്പുഴ തങ്കച്ചന്‍ എന്നിവരുടെ കാര്‍ഷിക വിളകളും കാട്ടാന നശിപ്പിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വരാനാണ് പ്രദേശവാസികളുടെ തീരുമാനം.  

Tags: aaAralam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍, വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം, ആളുകളെ മാറ്റി പാര്‍പ്പിച്ചു

Kerala

ആറളം ഫാമിൽ കാട്ടാന ആക്രമണം; ദമ്പതിമാർക്ക് ദാരുണാന്ത്യം

Kerala

ആറളം ഫാമില്‍ നിന്ന് സംരക്ഷിത മരങ്ങള്‍ മുറിച്ചു കടത്തി, മരങ്ങള്‍ മുറിച്ചത് കൈതക്കൃഷിക്കായി നിലമൊരുക്കാന്‍ എന്ന വ്യാജേന

Kerala

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്

Kerala

ആറളം പാലത്തിനു സമീപം ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകള്‍

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.