Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഹാരിസണ്‍സ് മലയാളം മികച്ച തൊഴിലിടങ്ങളുള്ള ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ നാലാം സ്ഥാനത്ത്; ആദ്യ അഞ്ചില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ആദ്യത്തെ കമ്പനി

' മികച്ച ജോലിസ്ഥലം സൃഷ്ടിക്കുന്നതിനുള്ള താക്കോല്‍ എന്ന് പറയുന്നത് ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍, പദ്ധതികള്‍, നടപടികള്‍ എന്നിവയല്ല, പകരം തൊഴിലിടങ്ങളില്‍ ഉന്നത നിലവാരമുള്ള ബന്ധങ്ങള്‍- വിശ്വാസത്തിലും അഭിമാനത്തിലും സൗഹൃദത്തിലുമുള്ള ബന്ധങ്ങള്‍- കെട്ടിപ്പടുക്കുകയാണ് ' - എച്ച്എംഎല്‍- എസ്ബിയു ബി ആജീവനാന്ത ഡയറക്ടറുമായ ചെറിയാന്‍ എം. ജോര്‍ജ്ജ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 05:10 pm IST
in Business

തിരുവനന്തപുരം:തൊഴിലിടങ്ങളുള്ള ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ ഹാരിസണ്‍സണ്‍സ് മലയാളം ലിമിറ്റഡ് നാലാം സ്ഥാനത്ത്.  

ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേയില്‍ ആര്‍പിജി ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്എംഎല്‍) ഇന്ത്യയില്‍ മികച്ച തൊഴിലിടമുള്ള  ആദ്യത്തെ അഞ്ച് കമ്പനികളില്‍ ഉള്‍പ്പെട്ടു. ഒന്നാമത്തെ എസ്ബിയു-ബി പ്ലാന്റേഷന്‍ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, പട്ടികയില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ആദ്യത്തെ കമ്പനിയാണ്.

ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ® ഇന്‍സ്റ്റിറ്റ്യൂട്ട്  ഉന്നതമായ തൊഴിലിട സംസ്‌കാരത്തിന്റെ വികാസത്തിലൂടെ മികച്ച തൊഴിലിടങ്ങള്‍ തിരിച്ചറിയാനും സൃഷ്ടിക്കാനും നിലനിര്‍ത്താനും സ്ഥാപനങ്ങളെ സഹായിക്കുന്ന ആഗോള ഗവേഷണ, കണ്‍സള്‍ട്ടിങ്ങ്, പരിശീലന സ്ഥാപനമാണ്. ആറ് ഭൂഖണ്ഡങ്ങളിലായി 45 രാജ്യങ്ങളിലെ ബിസിനസുകള്‍, ലാഭേതര ഗവണ്‍മെന്റ് ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇവര്‍ സേവനം നല്‍കുന്നു. 2020 ലെ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് 800 ഓളം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലിട സംസ്‌കാരങ്ങളുടെ പഠനത്തിലൊന്നായി ഇതിനെ മാറ്റി.  

‘ മികച്ച ജോലിസ്ഥലം സൃഷ്ടിക്കുന്നതിനുള്ള താക്കോല്‍ എന്ന് പറയുന്നത് ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍, പദ്ധതികള്‍, നടപടികള്‍ എന്നിവയല്ല, പകരം തൊഴിലിടങ്ങളില്‍ ഉന്നത നിലവാരമുള്ള ബന്ധങ്ങള്‍- വിശ്വാസത്തിലും അഭിമാനത്തിലും സൗഹൃദത്തിലുമുള്ള ബന്ധങ്ങള്‍- കെട്ടിപ്പടുക്കുകയാണ് ‘ – എച്ച്എംഎല്‍- എസ്ബിയു ബി  ആജീവനാന്ത ഡയറക്ടറുമായ  ചെറിയാന്‍ എം. ജോര്‍ജ്ജ് പറഞ്ഞു.  

ഉന്നത ഗുണനിലവാരമുള്ള തേയിലയും റബ്ബറും ഉത്പാദിപ്പിക്കുന്നതില്‍ ഹാരിസണ്‍സ് മലയാളത്തിന്  നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട്. പ്ലാന്റേഷന്‍ ബിസിനസില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതില്‍ എച്ച്എംഎല്‍ എല്ലായെപ്പോഴും മുന്‍പന്തിയിലാണ്.. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും വന്യജീവികളെ സംരക്ഷണവും ധാര്‍മ്മിക, കാര്‍ഷിക, നിര്‍മ്മാണവും ആളുകളുടെ രീതിയും മികച്ച രീതിയില്‍ പാലിക്കുന്നതുമായ കമ്പനികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കേഷനുകളാണ് ട്രസ്റ്റ് ടീയും ഹാരിസണിനു ലഭിച്ചു

വയനാട്ടിലെ ആച്ചൂര്‍ ടീ ഫാക്ടറിയുടെ മികവാര്‍ന്ന പ്രവര്‍ത്തനം കേരളാ ഗവണ്‍മെന്റിന്റെ ഫാക്ടറി ആന്‍ഡ് ബോയിലര്‍ വകുപ്പ് നല്‍കുന്ന അഭിമാനകരമായ സുരക്ഷാ അവാര്‍ഡിന് ഹാരിസണിനെ അര്‍ഹമാക്കി. അഭിമാനകരമായ ദ ഗോള്‍ഡന്‍ ലീഫ് ഇന്ത്യ അവാര്‍ഡില്‍ സിടിസി, ഓര്‍ത്തഡോക്‌സ് തേയില വിഭാഗത്തില്‍ എച്ച്എംഎല്ലിന്റെ തേയില തുടര്‍ച്ചയായി അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാറുണ്ട്.  

ഒരു ടീം എന്ന നിലയില്‍ എച്ച്എംഎല്ലിന്റെ ഈ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്, ഒപ്പം  ഒരുമിച്ച് നിന്നാല്‍ സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് എച്ച്ആര്‍ മേധാവി  എന്‍.എസ് വിനോദ് കുമാര്‍ പറഞ്ഞു.

Tags: ഹാരിസണ്‍സ് മലയാളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

2023ലെ മികച്ച തൊഴിലിടത്തില്‍ ഹാരിസണ്‍സ് മലയാളത്തിന് 26ാം സ്ഥാനം; സിഇഒ ചെറിയാന്‍ ജോര്‍ജ്ജ് ഇന്ത്യയിലെ വിശ്വസ്ത സിഇഒമാരില്‍ ഒരാള്‍

Kerala

ഹാരിസണ്‍സ് കേസ് അവസാനിപ്പിക്കുന്നത് റവന്യൂ വകുപ്പ് അറിയാതെ; അറിഞ്ഞത് പത്രങ്ങളിലൂടെയെന്ന് മന്ത്രി കെ.രാജൻ, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍

വിമാനത്താവളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി. യോഹന്നാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തതിന്റെ സര്‍ക്കാര്‍ അറിയിപ്പ്‌
Kerala

ഹാരിസണ്‍ വ്യാജരേഖ: കേസ് അവസാനിപ്പിക്കുന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചന, തീരുമാനം കെ.പി. യോഹന്നാന്റെ ആവശ്യപ്രകാരം

Kerala

ചെറുവള്ളിയില്‍ വിമാനത്താവളം വേണമെന്ന് കോണ്‍ഗ്രസ്സും; മാറി മാറി വന്ന സര്‍ക്കാരുകള്‍ കണ്ണടച്ച് ഹാരിസണെ കയറൂരി വിട്ടെന്ന് കുമ്പസാരം

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.