Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിത വൈദ്യുതി ബില്‍: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് തല്ല്; കോര്‍പ്പറേറ്റുകള്‍ക്ക് തലോടല്‍

വാണിജ്യ ഉപയോക്താക്കളില്‍ നിന്ന് ഉയര്‍ന്ന നിരക്കിലാണ് വൈദ്യുതി ബില്ല് ഈടാക്കുന്നത്. കൊറോണക്കാലത്ത് വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ മുഴുവനും അടഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ ഇവരുടെ ഉപയോഗത്തിലൂടെ കിട്ടാമായിരുന്ന ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി വില കിട്ടാതെ പോയി. ഇതുമൂലം കോടികളാണ് ബോര്‍ഡിന് നഷ്ടം ഉണ്ടായത്. ഈ നഷ്ടം മുഴുവനും ഫലത്തില്‍ പേറേണ്ടി വന്നത് സാധാരണ ഗാര്‍ഹിക ഉപയോക്താക്കളും.

ജി. ഉണ്ണികൃഷ്ണന്‍byജി. ഉണ്ണികൃഷ്ണന്‍
Jun 24, 2020, 11:02 am IST
inKerala

കോട്ടയം: ഗാര്‍ഹിക ഉപയോക്താക്കളെ വലച്ച വൈദ്യുതി ബോര്‍ഡ്, വമ്പന്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചതും വിവാദമാകുന്നു. കൊറോണക്കാലത്ത് അടഞ്ഞുകിടന്ന വലിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫിക്സഡ് ചാര്‍ജ് അടയ്‌ക്കാന്‍ ഡിസംബര്‍ വരെ സാവകാശം അനുവദിച്ചിരിക്കുകയാണ്. ഗാര്‍ഹിക ഉപയോക്താക്കളെ പിഴിഞ്ഞ് അധിക ബില്ല് ഈടാക്കാന്‍ നടപടി തുടങ്ങിയ സര്‍ക്കാരും ബോര്‍ഡും, കോര്‍പ്പറേറ്റ്-വാണിജ്യ ഉപയോക്താക്കളെ പ്രൈം കണ്‍സ്യൂമേഴ്സായി കണ്ടാണ് ഇത്തരം സഹായങ്ങള്‍ നല്‍കിയത്.

വാണിജ്യ ഉപയോക്താക്കളില്‍ നിന്ന് ഉയര്‍ന്ന നിരക്കിലാണ് വൈദ്യുതി ബില്ല് ഈടാക്കുന്നത്. കൊറോണക്കാലത്ത് വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ മുഴുവനും അടഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ ഇവരുടെ ഉപയോഗത്തിലൂടെ കിട്ടാമായിരുന്ന ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി വില കിട്ടാതെ പോയി. ഇതുമൂലം കോടികളാണ് ബോര്‍ഡിന് നഷ്ടം ഉണ്ടായത്. ഈ നഷ്ടം മുഴുവനും ഫലത്തില്‍ പേറേണ്ടി വന്നത് സാധാരണ ഗാര്‍ഹിക ഉപയോക്താക്കളും.

ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ് കിട്ടാതെ വന്നതുമൂലമാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അനുവദിക്കേണ്ട പല ഇളവുകളില്‍നിന്നും സര്‍ക്കാര്‍ പിന്നാക്കം പോയത്. വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതുമൂലമുണ്ടാകാനിടയുള്ള വരുമാന നഷ്ടത്തെക്കുറിച്ച് അധികൃതര്‍ക്ക് യാതൊരു മുന്നാലോചന ഇല്ലാതെ പോയതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന്  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വരുമാന നഷ്ടം ഉണ്ടായപ്പോള്‍  ഇരുട്ടില്‍ത്തപ്പിയ അധികൃതര്‍ യാതൊരു ആലോചനയും ഇല്ലാതെ  ഗാര്‍ഹിക ഉപയോക്താക്കളെ പിഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഗാര്‍ഹിക ഉപയോക്താക്കളുടെ റീഡിങ് ഒന്നിച്ചെടുത്തപ്പോള്‍ അധികമുണ്ടായ യൂണിറ്റിന്റെ വില അടിസ്ഥാന താരിഫിലേക്കു മാറ്റാതെ ഉയര്‍ന്ന താരിഫില്‍ നിലനിര്‍ത്തിയത് ഈ പശ്ചാത്തലത്തിലാണെന്നും സൂചനയുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിച്ചതുപോലെ ഡിസംബര്‍ കഴിഞ്ഞ് തുക  അടച്ചാല്‍ മതിയെന്ന  തീരുമാനം ഉണ്ടാകാത്തതും ഗാര്‍ഹിക ഉപയോക്താക്കളെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

Tags: കെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Thrissur

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.