Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ പരിരക്ഷയ്‌ക്കായി സൗജന്യ മൊബൈല്‍ ആപ് അധിഷ്ഠിത സേവനം സ്വാസ്ഥ് അവതരിപ്പിച്ചു

ഏറ്റവും മികച്ച ഡോക്ടര്‍മാരുമായും വെല്‍നെസ് സേവനദാതാക്കളുമായും ഇന്ത്യക്കാരെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. ടെലിമെഡിസിന്‍ ദേശീയ തലത്തിലെ മുന്‍ഗണനയായി പ്രയോജനപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് രാജ്യത്തെ ആരോഗ്യ, സാങ്കേതികവിദ്യാ മുന്‍നിരക്കാര്‍ നടത്തുന്ന അതിവേഗ പ്രതികരണമാണ് സ്വാസ്ഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:38 am IST
inKerala

കോട്ടയം: കൊറോണ പരിരക്ഷയ്‌ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്‌പെഷലിസ്റ്റുകള്‍ ചേര്‍ന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസില്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഏറ്റവും മികച്ച ഡോക്ടര്‍മാരുമായും വെല്‍നെസ് സേവനദാതാക്കളുമായും ഇന്ത്യക്കാരെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. ടെലിമെഡിസിന്‍ ദേശീയ തലത്തിലെ മുന്‍ഗണനയായി പ്രയോജനപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് രാജ്യത്തെ ആരോഗ്യ, സാങ്കേതികവിദ്യാ മുന്‍നിരക്കാര്‍ നടത്തുന്ന അതിവേഗ പ്രതികരണമാണ് സ്വാസ്ഥ്. 

രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായോ സാമ്പത്തികമായോ ഉള്ള വ്യത്യാസമില്ലാതെ തുല്യവും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സാങ്കേതികവിദ്യാ ശക്തി പ്രയോജനപ്പെടുത്തിയുള്ള ഈ മൊബൈല്‍ ആപ് അധിഷ്ഠിത സേവനം. വീഡിയോ, ടെലിഫോണ്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും രോഗികളും തമ്മില്‍ തടസമില്ലാത്ത വിദൂര ആശയ വിനിമയമാണ് സ്വാസ്ഥ്  സാധ്യമാക്കുന്നത്. പരിചരണം നിര്‍ണയിക്കാന്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത മുന്‍ഗണനാ ക്രമവും സ്വാസ്ഥ് വിനിയോഗിക്കും. 

ഡിജിറ്റല്‍ സിഗ്നേച്ചറോടുകൂടിയ പ്രിസ്‌ക്രിപ്ക്ഷനും ചികില്‍സാ ഉപദേശവും നല്‍കും. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി എന്നീ ഭാഷകളാണ് ആപ് പിന്തുണക്കുന്നത്. 25 ഇന്ത്യന്‍ ഭാഷകളിലേക്ക് ഇത് വികസിപ്പിക്കും. രാജ്യത്തെ ഏറ്റവും മികച്ച ശേഷികളെ ഒരുമിച്ചു കൊണ്ടു വന്ന് ഈ പ്രതിസന്ധിക്ക് അടിയന്തര ആശ്വാസം നല്‍കുന്ന സൗജന്യ ആരോഗ്യ സേവനമാണ് സ്വാസ്ഥ് നല്‍കുന്നതെന്ന് സ്വാസ്ഥ് ഗവേണിങ് കൗണ്‍സിലിന്റെ ഭാഗമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

പൊതുജനാരോഗ്യ ലക്ഷ്യങ്ങള്‍ നേടുന്നതിനായി സ്വാസ്ഥ് തുടര്‍ന്നും പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ആരോഗ്യ സേവന രംഗത്ത് പുതിയ തുടക്കങ്ങള്‍ കുറിക്കാനുള്ള അവസരമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍, ചെറുതും വലുതുമായ ആശുപത്രികള്‍, രോഗനിര്‍ണയ ലാബുകള്‍, ഫാര്‍മസികള്‍, ടെലിമെഡിസിന്‍ സംവിധാനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ആരോഗ്യ രംഗത്തെ സാങ്കേതികവിദ്യാ കമ്പനികള്‍ തുടങ്ങിയവ അടക്കം ഇന്ത്യന്‍ ആരോഗ്യ സേവന രംഗത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സവിശേഷമായ ലാഭേച്ഛയില്ലാത്ത കൂട്ടായ്‌മയാണ് സ്വാസ്ഥ്.

Tags: examവാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.