Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികാരിയുടെ മരണത്തിലെ ദുരൂഹത; സഭയ്‌ക്കുള്ളിലും ഇടവകയിലും വിവാദം പുകയുന്നു,

വികാരിയുടെ മരണത്തിലെ ദുരൂഹതയാണ് സഭയ്‌ക്കുള്ളിലും ഇടവകയിലും വിവാദം ഉയരാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:30 am IST
in Kerala

കോട്ടയം: പുന്നത്തുറ സെന്റ് തോമസ് പള്ളി (വെള്ളാപ്പള്ളിപ്പള്ളി) വികാരി ഫാ. ജോര്‍ജ് എട്ടു പറയെ(51) പള്ളിക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഭയ്‌ക്കുള്ളില്‍ വിവാദം പുകയുന്നു. വികാരിയുടെ മരണത്തിലെ ദുരൂഹതയാണ് സഭയ്‌ക്കുള്ളിലും ഇടവകയിലും വിവാദം ഉയരാന്‍ കാരണം. കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കയില്‍ നിന്നും ഫാ. ജോര്‍ജ് എട്ടുപറയില്‍ പുന്നത്തുറ പള്ളിയില്‍ എത്തിയത്. ഈ സമയം ഇടവകയില്‍ വിശ്വാസികളുടെ ഇടയില്‍ വലിയ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മാളിയേക്കല്‍ കുടുംബം പള്ളിയില്‍ സ്ഥാപിച്ച കുരിശ് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പും നാട്ടുകാരനുമായ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ മാറ്റി സ്ഥാപിച്ചു. ഇത് ഇടവകയില്‍ വലിയ അഭിപ്രായ ഭിന്നതക്ക് കാരണമായി. ഇടവകാംഗങ്ങള്‍ രണ്ട് ചേരിയായി. ഇതേതുടര്‍ന്ന് അന്ന് ഉണ്ടായിരുന്ന വികാരി സ്ഥലമാറ്റം വാങ്ങിപോയി.പിന്നീട് വന്ന വികാരിയും ഇതേ കാരണത്താല്‍ സ്ഥലം മാറ്റം വാങ്ങി. അതിന് ശേഷമാണ് ഫാ. ജോര്‍ജ് എട്ടുപറയില്‍ എത്തിയത്. ഇടവകയിലെ അഭിപ്രായ ഭിന്നത മൂലം അദ്ദേഹവും സ്ഥലമാറ്റം ആവശ്യപ്പെട്ടിരുന്നു.

വികാരിയെ കാണാതാകുന്ന ദിവസം സ്ഥലം മാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തെ അതിരൂപതയിലേയ്‌ക്ക് വിളിപ്പിച്ചിരുന്നു.അസിസ്റ്റന്റ് വികാരി ഫാ. ബിബിന്‍ തുരുത്തുമാലി പുറത്തുപോയ സമയത്താണ് വികാരിയെ കാണാതാകുന്നത്. നെറ്റ് കൊണ്ട് മൂടിയ കിണറ്റില്‍ ഇരുകൈകളും ബന്ധിച്ച നിലയില്‍ എങ്ങനെ ചാടുമെന്ന സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. മാത്രമല്ല കിണറിന്റെ മൂടിയുടെ ചെറിയ വാതിലിലൂടെ മറ്റൊരാളുടെ സഹായമില്ലാതെ ഇറങ്ങാല്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

പള്ളിയിലെ സിസിടിവി കാമറ പ്രവര്‍ത്തന രഹിതമായതും നാട്ടുകാരില്‍ സംശയത്തിന് ഇടനല്‍കുന്നു. നാലാഴ്ച മുന്‍പ് പള്ളിപരിസരത്ത് ഷെഡ്ഡിനു തീപിടിച്ച് നാലുപേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഈ അപകടം ഫാ.ജോര്‍ജിനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നതായി സഭാ നേതൃത്വം പ്രചരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് സഭാ നേതൃത്വത്തിനെ അറിയൂ.സഭാ നേതൃത്വം വികാരിയെ മാനസികമായി പീഡിപ്പിച്ചോ എന്ന സംശയം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

പോലീസിന്റെ ഇടപെടല്‍ ആദ്യം മുതല്‍ സംശയത്തിന് ഇടനല്‍കുന്നതാണ്. സഭാ നേതൃത്വം പ്രചരിപ്പിക്കുന്ന കഥ ഏറ്റുപറയുന്ന ജോലിയാണ് പോലീസ് ചെയ്യുന്നതെന്ന ആരോപണവും ശക്തമാണ്.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്ന സ്ഥിരം പല്ലവി മാത്രമാണ് പോലീസ് പറയുന്നത്.  

Tags: വാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.