Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

‘എന്റെ മൂന്നാം കുഞ്ഞ്’ പദ്ധതിക്ക് തുടക്കം

ദുബായിയില്‍ സേവനം അനുഷ്ടിക്കുന്ന പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഡോക്ടര്‍ ദമ്പതിമാരാണ് പദ്ധതിയിലെ ആദ്യത്തെ കുട്ടിയെ സഹായിക്കുന്നത്. പാറശ്ശാല സരസ്വതി ഹോസ്പിറ്റലിന്റെ നിര്‍ധനരായ രോഗികളുടെ ചികിത്സയും ഭക്ഷണവും ഉറപ്പാക്കുന്ന ഷാര്‍പ്പ് പദ്ധതിയുടെ ഉദ്ഘാടനം പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 02:53 pm IST
inThiruvananthapuram

കളിയിക്കാവിള: തലസ്ഥാന നഗരിയില്‍  പ്രവര്‍ത്തിക്കുന്ന  സരസ്വതി ഹസ്തം ടൈം ബാങ്കിന്റെ നൂതന ആശയമായ എന്റെ മൂന്നാം കുഞ്ഞ്’ എന്ന പദ്ധതിക്ക്  തുടക്കമായി. മാധ്യമപ്രവര്‍ത്തകന്‍ ശേഖരന്‍നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുളള ദമ്പതിമാര്‍ നിര്‍ധന കുടുംബത്തിലെ പഠിക്കാന്‍ മിടുക്കനായ ഒരു കുട്ടിയെ തങ്ങളുടെ മൂന്നാം കുഞ്ഞായി പരിഗണിച്ച് സഹായിക്കുന്ന സവിശേഷമായ പദ്ധതിയാണിത്. 

ദുബായിയില്‍ സേവനം അനുഷ്ടിക്കുന്ന പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഡോക്ടര്‍ ദമ്പതിമാരാണ് പദ്ധതിയിലെ ആദ്യത്തെ കുട്ടിയെ സഹായിക്കുന്നത്. പാറശ്ശാല സരസ്വതി ഹോസ്പിറ്റലിന്റെ  നിര്‍ധനരായ രോഗികളുടെ ചികിത്സയും ഭക്ഷണവും ഉറപ്പാക്കുന്ന ഷാര്‍പ്പ് പദ്ധതിയുടെ ഉദ്ഘാടനം പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ എംഎല്‍എ  എ.റ്റി. ജോര്‍ജ്, ഭാരതീയം ട്രസ്റ്റ് ചെയര്‍മാന്‍ കരമന ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സരസ്വതിസ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി  നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി എല്‍ഇഡി ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ വിതരണവും നിര്‍ധനരായ പ്രമേഹരോഗികളുടെ സ്വയംതൊഴില്‍ സംരംഭമായ സരസ്വതി തൊഴില്‍ശാലയുടെ സരസ്വതി ഫെയ്‌സ് ഷീല്‍ഡിന്റെ ഉദ്ഘാടനവും നടന്നു.

Tags: ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

Business

പൊതുമേഖലാ ബാങ്കുകള്‍ വന്‍ ലാഭത്തില്‍; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

Business

“ഇന്ത്യയുടെ അതിജീവന ശേഷി അപാരം; ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അതിഗംഭീരം”-ദീപക് പരേഖ്; ഇനി എച്ച് ഡിഎഫ് സി ലോകത്തിലെ നാലാമത്തെ ബാങ്ക്

Palakkad

നെല്ല് സംഭരണ തുക; ബാങ്കിലെ കാലതാമസം ഒഴിവാക്കാന്‍ അജണ്ട തയ്യാറാക്കണം

Alappuzha

ആലപ്പുഴ ജില്ലയിൽ ബാങ്കുകള്‍ 17,120 കോടി വായ്‌പ നല്‍കി;അവസാന പാദത്തില്‍ വിതരണം ചെയ്തത് 4108 കോടി രൂപ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.