Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അളഹയ്‌ക്കും ആര്യനും യുവമോര്‍ച്ചയുടെ സഹായഹസ്തം

ഓണ്‍ലൈന്‍ പഠനം വിദൂര സ്വപ്‌നമായി കണ്ട അളഹയ്‌ക്കും ആര്യനും പഠന സഹായത്തിന് കൈത്താങ്ങായ് യുവമോര്‍ച്ച. യുവമോര്‍ച്ച മങ്ങാട്ടുകോണം യൂണിറ്റിന്റെ നേതൃത്വത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി അളഹയ്‌ക്കും മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആര്യനും ഓണ്‍ലൈന്‍ പഠനത്തിനായി ടിവി വാങ്ങി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:42 pm IST
inThiruvananthapuram
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ സുനിതയുടെ വീട്ടിലെത്തി അളഹയ്ക്കും ആര്യനും ടിവി കൈമാറിയപ്പോള്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ സുനിതയുടെ വീട്ടിലെത്തി അളഹയ്ക്കും ആര്യനും ടിവി കൈമാറിയപ്പോള്‍

പോത്തന്‍കോട്: ഓണ്‍ലൈന്‍ പഠനം വിദൂര സ്വപ്‌നമായി കണ്ട അളഹയ്‌ക്കും ആര്യനും പഠന സഹായത്തിന്  കൈത്താങ്ങായ് യുവമോര്‍ച്ച. യുവമോര്‍ച്ച മങ്ങാട്ടുകോണം യൂണിറ്റിന്റെ നേതൃത്വത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി അളഹയ്‌ക്കും മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആര്യനും ഓണ്‍ലൈന്‍ പഠനത്തിനായി ടിവി വാങ്ങി നല്‍കിയത്. 

കാട്ടായിക്കോണം മൂഴിനടയില്‍ പ്രസാദ്-സുനിത ദമ്പതികളുടെ മക്കളാണ്  ഇരുവരും. കയറ്റിറക്ക് തൊഴിലാളിയായ പ്രസാദ് ആറ് മാസം മുമ്പ് മരണപ്പെട്ടു. തുടര്‍ന്ന് സുനിതയുടെ കുടുംബം കടുത്ത പ്രതിസന്ധിയായിരുന്നു. സുനിയുടെ തയ്യല്‍തൊഴിലില്‍ നിന്നും ലഭിച്ച തുശ്ചമായ വരുമാനത്തിലാണ് കുടുംബത്തിന്റെ ഉപജീവനം. കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സഹായഹസ്തവുമായി മുന്നോട്ടുവരികയായിരുന്നു. 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ സുനിതയുടെ വീട്ടിലെത്തി വിദ്യാര്‍ഥികള്‍ക്ക് ടി വി കൈമാറി. ബിജെപി ഏര്യാ പ്രസിഡന്റ് വിജയകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയദേവ്, വൈസ് പ്രസിഡന്റ് നിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: യുവമോര്‍ച്ചഓണ്‍ലൈന്‍ പഠനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ച ചിങ്ങവനം സ്‌കൂളിലെ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല ഉദ്ഘാടനം ചെയ്യുന്നു
Kottayam

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ പോസ്റ്റ്; അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്

Kerala

ഹൈബി ഈഡന്റെ കോലംകത്തിച്ചു; ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെ: യുവമോര്‍ച്ച, തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്.അഴിമതിആരോപണങ്ങള്‍ മറയ്‌ക്കാന്‍

Palakkad

സംഘർഷം, ജലപീരങ്കി പ്രയോഗം; പാലക്കാട് എസ് പി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് നരനായാട്ട്

Kannur

മാര്‍ക്‌സിസ്റ്റ്-ജിഹാദി അക്രമത്തിന്റെ നേര്‍ക്കാഴ്ചയായി യുവമോര്‍ച്ച പ്രദര്‍ശിനി; ഓരോ കാഴ്ചകളും ആത്മവേദനയുണ്ടാക്കുന്ന ഓര്‍മ്മകൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്്‌ട്രേറ്റ്് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.(ഫോട്ടോ: വി.ബി.ശിവപ്രസാദ്)
Kottayam

യുവമോര്‍ച്ച കളക്്‌ട്രേറ്റ് മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.