Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അത്യാധുനിക ഹെറോണ്‍ ടിപി നിരീക്ഷണ ഡ്രോണുകള്‍ അതിര്‍ത്തിയില്‍; ശത്രു രാജ്യത്തിന്റെ ഏത് നീക്കവും ഇനി ഇന്ത്യ നിരീക്ഷിക്കും

അത്യാധുനിക ഹെറോണ്‍ ടിപി എന്ന വിഭാഗത്തിലെ നിരീക്ഷണ ഡ്രോണുകളാണ് സൈന്യം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 40 കിലോഗ്രാം ആയുധങ്ങളും ഘടിപ്പിക്കാമെന്നതിനാല്‍ ശത്രുക്കളുടെ അപകടകരമായ നീക്കത്തിന് അപ്പോള്‍ത്തന്നെ തിരിച്ചടി നല്‍കാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 10:14 am IST
inIndia

ശ്രീനഗര്‍: ലഡാക്കിലെ ചൈനീസ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ എതിര്‍ രാജ്യത്തിന്റെ ഏത് നീക്കവും മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനമാണ് ഇന്ത്യ പുതിയതായി ഒരുക്കിയിരിക്കുന്നത്.  

അത്യാധുനിക ഹെറോണ്‍ ടിപി എന്ന വിഭാഗത്തിലെ നിരീക്ഷണ ഡ്രോണുകളാണ് സൈന്യം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 40 കിലോഗ്രാം ആയുധങ്ങളും ഘടിപ്പിക്കാമെന്നതിനാല്‍ ശത്രുക്കളുടെ അപകടകരമായ നീക്കത്തിന് അപ്പോള്‍ത്തന്നെ തിരിച്ചടി നല്‍കാനാകും. 36 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകുന്ന ക്ഷമതയുള്ളവയാണ് ഹെറോണ്‍ ഡ്രോണുകള്‍.

യുദ്ധമുഖത്ത് ഉപയോഗിക്കുന്ന റഡാറുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതില്‍ ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇസ്രായേലുമായുള്ള സൗഹൃദമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയ്‌ക്ക് മേല്‍ക്കൈ തരുന്നത്. ഇസ്രായേലിന്റെ സഹായത്തോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് കഴിഞ്ഞ ഫെബ്രുവരിയില്‍ത്തന്നെ മനുഷ്യരഹിത നിരീക്ഷണ വിമാനങ്ങളുടെ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടിരുന്നു. ഇത് കൂടാതെ 100 ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനും ആരംഭിച്ചിട്ടുണ്ട്.  

അതിനിടെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ ഇന്ന് ലേ സന്ദര്‍ശിക്കും. അടുത്തിടെ വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ ലഡാക്കില്‍ സന്ദര്‍ശനം നടത്തി മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് നരവനെയും ലേയില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തുന്നത്. സന്ദര്‍ശനവേളയില്‍ ഇന്ത്യാ- ചൈന അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുമുള്ള സൈനിക വിന്യാസവും സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.  

Tags: chinaindianഡ്രോണ്‍ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.