Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കല്ലടയാറ്റിലെ തടയണനിര്‍മാണം അടുത്തമാസം മുതല്‍

പദ്ധതിക്കായി കല്ലടയാറിന്റെ തീരത്തായി ഞാങ്കടവില്‍ കിണറും പമ്പ് ഹൗസും പൂര്‍ത്തിയായിരുന്നു. ഇതില്‍ നിന്ന് നൂറ് മീറ്ററിനുള്ളില്‍ വരുന്ന അകലം പാലിച്ചാണ് തടയണ നിര്‍മിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:20 pm IST
in Kollam
കല്ലടയാറിന്റെ തീരത്തായി ഞാങ്കടവില്‍ സജ്ജമാക്കിയ കിണറും പമ്പ് ഹൗസും

കല്ലടയാറിന്റെ തീരത്തായി ഞാങ്കടവില്‍ സജ്ജമാക്കിയ കിണറും പമ്പ് ഹൗസും

കൊട്ടാരക്കര: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റില്‍ തടയണ നിര്‍മിക്കുന്നതിന് അടുത്ത മാസം തുടക്കമാകും. ഇതിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായി. മഴക്കാലമായതിനാല്‍ കല്ലടയാറ്റില്‍ നീരൊഴുക്ക് കൂടുതലുള്ളതിനാലാണ് നിര്‍മാണജോലികള്‍ നീളുന്നത്. കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. 25 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

പദ്ധതിക്കായി കല്ലടയാറിന്റെ തീരത്തായി ഞാങ്കടവില്‍ കിണറും പമ്പ് ഹൗസും പൂര്‍ത്തിയായിരുന്നു. ഇതില്‍ നിന്ന് നൂറ് മീറ്ററിനുള്ളില്‍ വരുന്ന അകലം പാലിച്ചാണ് തടയണ നിര്‍മിക്കുക. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതെയും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിര്‍മാണം. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ 88 മീറ്റര്‍ നീളമുള്ളതാണ് നിര്‍ദ്ദിഷ്ട തടയണ. പഴയ ചീപ്പിനെപ്പോലെ റഗുലേറ്റര്‍ മാതൃകയിലാണ് നിര്‍മിക്കുന്നത്. അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോണ്‍ക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റര്‍ ഉയരമുള്ള സ്റ്റീല്‍ ഷട്ടര്‍ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഹൈടെക് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.

കോണ്‍ക്രീറ്റില്‍ നിര്‍മിക്കുന്ന തടയണയില്‍ സ്റ്റീല്‍ ഷട്ടറുകളുണ്ടാകും. മഴക്കാലത്ത് അധിക ജലമെത്തുമ്പോള്‍ ഷട്ടര്‍ തുറന്നുവിടാനുള്ള സംവിധാനമുണ്ടാകും. ഞാങ്കടവ് പാലത്തിന്റെ അടിസ്ഥാനത്തിന്റെ ഉയരത്തിലാണ് തടയണയുടെ ഉയരവും ക്രമീകരിക്കുക. പാലത്തിന്റെ നിലനില്‍പ്പിന് യാതൊരു ദോഷവും ഉണ്ടാകില്ലെന്ന് വിലയിരുത്തിയ ശേഷമാണ് തടയണ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് തടയണ നിര്‍മാണം. മഴയെത്തുംമുമ്പേ നിര്‍മാണത്തിന്റെ നല്ലൊരു ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് തിരിച്ചടിയായി.  

രണ്ട് സീസണ്‍ ജോലിയായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. ഒന്നരവര്‍ഷംകൊണ്ട് ഇതിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകും.

Tags: waterriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.