Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരിയും നിത്യോപയോഗ സാധനങ്ങളും പൂഴ്‌ത്തിവെച്ചിരിക്കുന്നു; നഗരസഭ കൗണ്‍സില്‍ ഹാളിലെ വനിത ശുചിമുറികള്‍ ഉപയോഗത്തിന് നല്‍കുന്നില്ലെന്ന് ആരോപണം

സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാലാണ് ശുചിമുറി ഉപയോഗത്തിന് തുറന്നുകൊടുക്കാത്തത് എന്നാണ് ആരോപണം ഉയരുന്നത്. നഗരസഭ കൗണ്‍സില്‍ ഹാളിലെ വനിതകളുടെ ശുചിമുറി തുറന്നുകൊടുക്കണമെന്ന് ഇന്നലെ നടന്ന കൗണ്‍സിലിലും തൃക്കണ്മാപുരം കൗണ്‍സിലര്‍ തിരുമല അനില്‍ ആവശ്യപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 11:15 am IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭ കൗണ്‍സില്‍ ഹാളിലെ വനിതാ ശുചിമുറിയില്‍ അരിയും നിത്യോപയോഗ സാധനങ്ങളും പൂഴ്‌ത്തിവച്ചിരിക്കുന്നുവെന്ന് ആക്ഷേപം. സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാലാണ് ശുചിമുറി ഉപയോഗത്തിന് തുറന്നുകൊടുക്കാത്തത് എന്നാണ് ആരോപണം ഉയരുന്നത്. 

നഗരസഭ കൗണ്‍സില്‍ ഹാളിലെ വനിതകളുടെ ശുചിമുറി തുറന്നുകൊടുക്കണമെന്ന് ഇന്നലെ നടന്ന കൗണ്‍സിലിലും തൃക്കണ്മാപുരം കൗണ്‍സിലര്‍ തിരുമല അനില്‍ ആവശ്യപ്പെട്ടിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ ഉപയോഗിച്ചിരുന്ന ശുചിമുറി കഴിഞ്ഞ ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യം നിര്‍വഹിക്കാന്‍ നഗരസഭയിലെ മറ്റ് ഭാഗങ്ങളിലുള്ള ശുചിമുറികളാണ് വനിത കൗണ്‍സിലര്‍മാര്‍ ഉപയോഗിക്കുന്നത്.  

ശുചിമുറിക്കുള്ളില്‍ അരിയും മറ്റ് സാധനങ്ങളും പൂഴ്‌ത്തിവച്ചിരിക്കുകയാണെന്നും അത് പാര്‍ട്ടി സംവിധാനം വഴി വിതരണം ചെയ്യുന്നതിനുള്ള ശ്രമമാണ് രഹസ്യമായി നടക്കുന്നത് എന്നാണ് ആരോപണം. വനിതകളുടെ ശുചിമുറി അടച്ചിട്ടിട്ട് ഒരു മാസം കഴിഞ്ഞു. ശുചിമുറി തുറന്നുകൊടുക്കണമെന്നുള്ള ആവശ്യം പലതവണ ഉയര്‍ന്നിട്ടും തുറന്നുകൊടുക്കുന്നില്ല. വനിതാ കൗണ്‍സിലര്‍മാരോട് നഗരസഭയിലെ മറ്റ് ശുചിമുറികള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കുന്നത്.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പൊതുജനങ്ങളും വിവിധ സന്നദ്ധസംഘടനകളും മതസ്ഥാപനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും സംഭാവനയായി നല്‍കിയ സാധനങ്ങളാണ് ഇതിനകത്ത് സൂക്ഷിച്ചിരിക്കുന്നത്. ഇവ കമ്മ്യൂണിറ്റി കിച്ചണില്‍ ഉപയോഗിച്ച ശേഷം ബാക്കി വന്ന ടണ്‍കണക്കിന് അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളുമാണെന്നാണ് ആളുകള്‍ പറയുന്നത്. ഇവ പാര്‍ട്ടി സംവിധാനം വഴി രഹസ്യമായി വിതരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണം ഉയരുന്നു. ഭക്ഷ്യ സാധനങ്ങള്‍ സൂക്ഷിക്കാന്‍ നഗരസഭയ്‌ക്ക് മറ്റ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ഇവ എന്തിനാണ് വൃത്തിഹീനമായ ശുചിമുറിയില്‍ സൂക്ഷിക്കുന്നതെന്ന ചോദ്യവും ഉയരുന്നു.

Tags: നഗരസഭതിരുവനന്തപുരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.