Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനയ്‌ക്ക് യുദ്ധവെറി, കൊറോണക്കിടയില്‍ വന്‍ ശക്തിയോട് തന്നെ ഏറ്റുമുട്ടുക; അതിര്‍ത്തി രാജ്യങ്ങളോടെല്ലാം കൊമ്പുകോര്‍ക്കുന്നു

14 രാജ്യങ്ങളുമായിട്ടാണ് ചൈന അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ പാക്കിസ്ഥാനും, നേപ്പാളും തുടങ്ങി ഏതാനും രാജ്യങ്ങളോട് മാത്രമാണ് ചൈനയ്‌ക്ക് തരക്കേടില്ലാത്ത ബന്ധമുള്ളത്. ബാക്കിയുള്ള രാജ്യങ്ങളിലേക്ക് കടന്ന് കയറാനുള്ള ശ്രമം ചൈന നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ചൈന പലരാജ്യങ്ങളുടെയും അതിര്‍ത്തി കടന്നു കയറുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 10:54 am IST
inKerala

കോട്ടയം: യുദ്ധവെറി പൂണ്ട് ചൈന കാട്ടിക്കൂട്ടുന്നതെല്ലാം അവര്‍ക്ക് തന്നെ വിനയാവുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ചെറു രാഷ്‌ട്രങ്ങളുമായും ചൈനയുടെ ബന്ധം വഷളാണ്. അവസാനം ഇന്ത്യയുടെ അതിര്‍ത്തിയില്‍ വലിയ പ്രകോപനം ചൈന നടത്തിയിരിക്കുകയാണ്. 

ചൈനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇന്ത്യയുടെ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ 43 ചൈനീസ് സൈനീകരും കൊല്ലപ്പെട്ടു. കൊറോണക്കിടയില്‍ വന്‍ ശക്തിയോട് തന്നെ ഏറ്റുമുട്ടുക എന്ന തന്ത്രവുമായിട്ടാണ് ചൈന ഇന്ത്യയോട് മുട്ടാന്‍ എത്തിയിരിക്കുന്നത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തക്കമറുപടി നല്‍കാനുള്ള സൈനീക നടപടികള്‍ക്കുള്ള നീക്കവുമായി ഇന്ത്യയും തയ്യാറെടുത്തിരിക്കുകയാണ്. 14 രാജ്യങ്ങളുമായിട്ടാണ് ചൈന അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ പാക്കിസ്ഥാനും, നേപ്പാളും തുടങ്ങി ഏതാനും രാജ്യങ്ങളോട് മാത്രമാണ് ചൈനയ്‌ക്ക് തരക്കേടില്ലാത്ത ബന്ധമുള്ളത്. 

ബാക്കിയുള്ള രാജ്യങ്ങളിലേക്ക് കടന്ന് കയറാനുള്ള ശ്രമം ചൈന നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ചൈന പലരാജ്യങ്ങളുടെയും അതിര്‍ത്തി കടന്നു കയറുകയും ചെയ്തു. തായ്വാന്‍, വിയറ്റ്‌നാം, ജപ്പാന്‍, ഹോങ്കോങ് തുടങ്ങി പലരും ചൈനയുടെ കടന്ന് കയറ്റത്തില്‍ വലിയ പ്രതിസന്ധിയിലാണ്. ചൈനയുടെ പരാക്രമത്തെ പ്രതിരോധിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ ചൈനയുടെ യുദ്ധവിമാനങ്ങള്‍ നാലോളം തവണ തായ്വാന്റെ നിയന്ത്രണത്തിലുള്ള വ്യോമഗതാഗത മേഖലയിലേക്ക് അതിക്രമിച്ചു കയറിയിട്ടുണ്ട്. ഇതിന് മുമ്പ് പലതവണ വ്യോമാതിര്‍ത്തി കടന്ന് ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ജപ്പാനിലേക്കും ചൈനയുടെ കൈയേറ്റം ഉണ്ടായി. 

സമുദ്രാതിര്‍ത്തികടന്നായിരുന്നു ചൈനയുടെ നീക്കം. ചൈനയുടെ നീക്കത്തിനെതിരെ ജപ്പാനും സൈനിക വിന്യാസം നടത്തിയിരുന്നു. ജപ്പാന്‍ നേവിയാണ് പ്രതിരോധത്തിന് രംഗത്തിറങ്ങിയത്. ഇതിന് പിന്നാലെ മലേഷ്യക്കെതിരെ പ്രകോപനവുമായിട്ടാണ് ചൈന കടന്ന് വന്നത്. മലേഷ്യയുടെ ദേശീയ എണ്ണക്കമ്പനിയുടെ വെസ്റ്റ് കപ്പേല്ല എന്ന സര്‍വേ കപ്പലിന്റെ പിന്നാലെ ചൈനീസ് നേവിയും. കോസ്റ്റ് ഗാര്‍ഡും എത്തിയിരുന്നു. കപ്പല്‍ പിടിച്ചെടുത്ത് മലേഷ്യയിലേക്ക് കടന്നുകയറ്റം നടത്താനുള്ള ശ്രമമായിരുന്നു ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സൗത്ത് ചൈനാ കടലിലെ ചൈനയുടെ ഇടപെടലുകളില്‍ ഫിലിപ്പീന്‍സിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. 

പുതിയ സുരക്ഷാ നിയമം ഉണ്ടാക്കി അടിച്ചേല്‍പ്പിച്ച് ഹോങ്കോങിനെതിരെയും ചൈന ഭീഷണികള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ്. ഹോങ്കോങ്ങിനെ ഒരു സവിശേഷാധികാര മേഖലയായി നിലനിര്‍ത്താന്‍ ചൈനക്ക് ഒട്ടും താത്പര്യമില്ല. ഇതുവരെയുണ്ടായിരുന്നതില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാന്‍ ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കും ഇഷ്ടമല്ല. അതിന്റെ പേരിലാണ് അവിടത്തെ വലിയ പ്രക്ഷോഭം നടക്കുന്നത്. ജനാധിപത്യത്തിനായുള്ള ഹോങ്കോങ്ങിലെ ജനങ്ങളുടെ ആവശ്യം ചെവിക്കൊള്ളാതെ വിമത സ്വരങ്ങളെ അടിച്ചമര്‍ത്താനാണ് ചൈന ശ്രമിക്കുന്നത്. വിയറ്റ്‌നാമും ചൈനയെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. വിയറ്റ്‌നാമിന്റെ മത്സ്യബന്ധന ബോട്ടുകളെ ചൈനീസ് നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ആട്ടിയോടിക്കുകയാണ്. നേവിയെ എതിര്‍ത്താല്‍ തൊഴിലാളികളെ പിടികൂടുകയാണ്. 

സൗത്ത് ചൈന കടലിലുള്ള ചൈനയുടെ അക്രമാസക്തമായ മുന്നേറ്റങ്ങളാണ് വിയറ്റ്‌നാമിനെ വലിയതോതില്‍ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ജലമാര്‍ഗത്തിലൂടെ ചൈന ഇന്തോനേഷ്യന്‍ ഗവണ്മെന്റിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുകയാണ്. ഇതിനെതിരെ കടുത്ത നിലപാടുമായി ഇന്തോനേഷ്യ രംഗത്തുണ്ട്. മെയ്‌മാസം ചൈനയില്‍ നിന്ന് 1500 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഇന്ത്യോനേഷ്യയുടെ ഘടകമായ നഥുന ദ്വീപുകള്‍ ലക്ഷ്യമിട്ട് ചൈനയുടെ വലിയ പ്രകോപനം. 

ഇന്തോനേഷ്യയുടെ ജലസമ്പത്ത് പിടിച്ചെടുക്കാനാണ് ചൈനയുടെ നീക്കം. ചൈന അതിര്‍ത്തിയില്‍ ഇന്ത്യ വലിയ സന്നാസങ്ങള്‍ ഒരുക്കുകയാണ്. ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ ചൈനയോട് ഇടഞ്ഞുനില്‍ക്കുന്ന ചെറിയ രാജ്യങ്ങളും കരുക്കള്‍ നീക്കി തുടങ്ങിയിരിക്കുകയാണ്. ജപ്പാന്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്നലെ മിസൈല്‍ വിന്യാസം നടത്തിയതോടെ ചൈനയെ ഇന്ത്യയുടെ നേതൃത്വത്തില്‍ നാലുഭാഗത്ത് നിന്നും പൂട്ടിയിരിക്കുകയാണ്.

Tags: വാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.