Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കക്കാക്കുന്ന് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.81 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ ശൂരനാട് തെക്ക് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:38 pm IST
inKollam

കുന്നത്തൂര്‍: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ കക്കാക്കുന്ന് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.81 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ ശൂരനാട് തെക്ക് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും.

2014ലാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. ആദ്യഘട്ടമായി കക്കാക്കുന്നില്‍ 8.35 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കും പമ്പ് ഹൗസും വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചു. തുടര്‍ന്ന് കുടിവെള്ള വിതരണത്തിനായി 5200 മീറ്റര്‍ പൈപ്പ് ഇടുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയായി. ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസില്‍ നിന്ന് പൈപ്പുവഴി എത്തുന്ന വെള്ളം പമ്പു ചെയ്ത് ടാങ്കില്‍ എത്തിക്കും. തുടര്‍ന്ന് ടാങ്കില്‍ നിന്നും പതാരത്തെയും കെസിടി ജങ്ഷനിലെയും പൈപ്പ് ലൈനുമായി ബന്ധപ്പെടുത്തി പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യും. റോഡ് കണക്ഷന്‍ എടുത്തിട്ടുള്ള എല്ലാ വീടുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വാട്ടര്‍ അതോര്‍ട്ടി അധികൃതര്‍ അറിയിച്ചു.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കക്കാക്കുന്ന് ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലും കൃത്യമായി കുടിവെള്ളം ഉറപ്പാക്കാനാകും. നിലവില്‍ ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിലെ ടാങ്കില്‍ സംഭരിക്കുന്ന വെള്ളമാണ് ശൂരനാട് തെക്ക് പഞ്ചായത്തിലേക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ജലവിതരണം പലപ്പോഴും മുടങ്ങുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കക്കാകുന്ന് ജലപദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാണുണ്ടാകുന്നത്.

Tags: drinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.