Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു പോലീസുകാരന് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടും കര്‍ശ്ശന നടപടി കൈക്കൊള്ളാതെ അധികൃതര്‍; പോലീസ് അസോസിയേഷന്റെ ഭാഗത്തും അലംഭാവമെന്ന് ആരോപണം

സ്റ്റേഷനില്‍ പാറാവ് നില്‍ക്കുന്ന ഉദ്യോഗസ്ഥന് അടിയന്തിരമായി ഫേസ്ഷീല്‍ഡ് നല്‍കണമെന്ന് പോലീസുകാര്‍ക്കിടയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നെങ്കിലും നടപടി ഒന്നുമായില്ല. സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ കയറുന്നവര്‍ക്കായി മാസ്‌കും, ഗ്ലൗസും, സാനിറ്റൈസറും മാത്രമാണ് ഇപ്പോഴും ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:34 pm IST
in Kerala

കൊച്ചി :  ഒരു പോലീസുകാരന് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ സുരക്ഷാ നടപടികള്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കളമശ്ശേരി പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരും നിരീക്ഷണത്തിലേക്ക് മാറിയിരിക്കുകയാണ്.  

കളമശ്ശേരി എആര്‍ ക്യാമ്പിലെ അടക്കം 59 പോലീസുകാരെയാണ് നിലവില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അസൗകര്യമുള്ള പോലീസുകാര്‍ക്കായി എടക്കൊച്ചിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പോലീസുകാരെ അവിടെ തന്നെ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി താമസിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇവര്‍ക്കായി വീട്ട് സാധനങ്ങളും മറ്റും എത്തിച്ചു നല്‍കാമെന്ന് അറിയിച്ചെങ്കിലും പലര്‍ക്കും അത് ലഭിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.  

എന്നാല്‍ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മറ്റ് സ്‌റ്റേഷനുകളിലെ പോലീസുകാരും അവരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. അതിനാല്‍ താസമക്കാരെ ഇത് പരിഭ്രാന്തിയില്‍ ആഴ്‌ത്തുന്നുണ്ട്. സ്‌റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും ക്വാറന്റൈനില്‍ പോവേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടും പോലീസ് അസോസിയേഷന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.  

സ്റ്റേഷനില്‍ പാറാവ് നില്‍ക്കുന്ന ഉദ്യോഗസ്ഥന് അടിയന്തിരമായി ഫേസ്ഷീല്‍ഡ് നല്‍കണമെന്ന് പോലീസുകാര്‍ക്കിടയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നെങ്കിലും നടപടി ഒന്നുമായില്ല. സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ കയറുന്നവര്‍ക്കായി മാസ്‌കും, ഗ്ലൗസും, സാനിറ്റൈസറും മാത്രമാണ് ഇപ്പോഴും ഉള്ളത്. ഇവരുടെ ശരീര ഉഷ്മാവ് പരിശോധിക്കുന്നതിന് സംവിധാനം സ്ഥാപിക്കണമെന്ന അവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. സ്റ്റേഷനിലെ വളരെ കുറച്ച് പോലീസുകാരുടെ സ്രവം മാത്രമാണ് നിലവില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്.  

പൊതു ജനങ്ങള്‍ക്ക് പാതുകാപ്പാവേണ്ട പോലീസുകാരുടെ സുരക്ഷിതത്വത്തിനാണ് അധികൃതര്‍ ഇത്തരത്തില്‍ പുല്ല് വില നല്‍കുന്നത്. അതിനിടെ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ പോലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇയാള്‍ കൊണ്ടുവന്ന റിപ്പോര്‍ട്ട് ജഡ്ജി പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ വിജിലന്‍സ് പ്രോസിക്യൂട്ടറും ക്വാറന്റൈനിലാണ്. ഹൈക്കോടതി ബാര്‍ അസോസിയേഷനും താത്കാലിമായി അടച്ചു.  

Tags: കേരള പോലീസ്പോലീസ്covidCoronaKalamassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മൊത്തം സിസ്റ്റത്തിന്റെ വീഴ്ച; ഇങ്ങനെയാണോ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്, രൂക്ഷ വിമർശനവുമായി സൂരജ് ലാമയുടെ മകൻ

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.