Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനക്കു നേരെ തിരിച്ചടിക്കും; സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും നരേന്ദ്രമോദിയുടെ പ്രതികരണം സമാനമായിരുന്നു; അഭിസംബോധന നിസ്സാരമല്ലെന്ന് ലഡാക് എംപി

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ എങ്ങനെയാണോ മോദി ചൈനയോട് പ്രതികരിക്കുന്നത് ഉറി ആക്രമണത്തിന് ശേഷവും ഇതേ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1962ലെ സര്‍ക്കാരല്ല നിലവിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ പറയുന്നത് അത് ചെയ്യുക തന്നെ ചെയ്യും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 20, 2020, 05:25 pm IST
inIndia

ശ്രീനഗര്‍: രണ്ടായിരത്തി പതിനാറിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം നിലവിലേതിന് സമാനമായിരുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി ലഡാക്ക് എംപി ജംയാങ് സെരിങ് നംഗ്യാല്‍. അതിര്‍ത്തിയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ എങ്ങനെയാണോ മോദി ചൈനയോട് പ്രതികരിക്കുന്നത് ഉറി ആക്രമണത്തിന് ശേഷവും ഇതേ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1962ലെ സര്‍ക്കാരല്ല നിലവിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ പറയുന്നത് അത് ചെയ്യുക തന്നെ ചെയ്യും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തന്നെയാണ് കഴിഞ്ഞ ദിവസവും അദ്ദേഹം ആവര്‍ത്തിച്ചത്. സമര്‍ഥമായ സര്‍ക്കാരാണ് ഇതെന്ന ഉറപ്പാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്നതെന്നും നംഗ്യാല്‍ പറഞ്ഞു.

കേന്ദ്രം എന്ത് തീരുമാനമെടുത്താലും ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തോടൊപ്പമുണ്ടാകും. കേണലുള്‍പ്പെടെ ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഒറ്റത്തവണത്തെ പരിഹാരമാണ് ആവശ്യം. ലഡാക്കിലെ മാത്രമല്ല രാജ്യത്തുള്ളവര്‍ മുഴുവനും അതാണ് ആവശ്യപ്പെടുന്നതെന്നും നംഗ്യാല്‍ പറഞ്ഞു.

ഈ പ്രദേശം തിരിച്ച് പിടിച്ചുകൂടെ എന്ന് പലരും ചോദിക്കുന്നു. അതത്ര എളുപ്പമല്ലെന്ന് അറിയാം. പക്ഷേ, അതിലെ സാധ്യതയെ തള്ളിക്കളയുന്നില്ല. ഇപ്പോഴത്തെ ജവാന്‍മാരുടെ ജീവത്യാഗം അതിനുള്ള സമയം ഇതാണെന്ന സൂചനയാണെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും നംഗ്യാല്‍ പറഞ്ഞു. 1962ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത രാജ്യത്തിന്റെ ഭാഗം ഇന്ത്യന്‍ സൈനികര്‍ തിരിച്ചു പിടിക്കുമെന്നും നംഗ്യാല്‍ കൂട്ടിച്ചേര്‍ത്തു.

Tags: chinaattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പുതിയ വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.