Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കൊറോണയുടെ മറവില്‍ തിരികെയെത്തി; കടകളിലെല്ലാം സുലഭം

ഷിമ്മി കൂട് എന്ന പേരില്‍ അറിയപ്പെടുന്ന ഏത് കടയില്‍ നിന്നും സാധാനങ്ങള്‍ ഇട്ട് നല്‍കുന്ന പ്ലാസ്റ്റിക് കൂടുകള്‍ അടുത്തിടെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നാലെ കൊറോണയും ലോക്ക് ഡൗണും എത്തിയതിന്റെ മറവില്‍ ഇവ ഇഷ്ടം പോലെ എല്ലാ കടകളിലും സുലഭമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 12:19 pm IST
inIdukki

മൂലമറ്റം: പരിസ്ഥിതിക്ക് ദോഷകരമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കച്ചവട സ്ഥാപനങ്ങളില്‍ തിരികെ എത്തി. ഷിമ്മി കൂട് എന്ന പേരില്‍ അറിയപ്പെടുന്ന ഏത് കടയില്‍ നിന്നും സാധാനങ്ങള്‍ ഇട്ട് നല്‍കുന്ന പ്ലാസ്റ്റിക് കൂടുകള്‍ അടുത്തിടെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നാലെ കൊറോണയും ലോക്ക് ഡൗണും എത്തിയതിന്റെ മറവില്‍ ഇവ ഇഷ്ടം പോലെ എല്ലാ കടകളിലും സുലഭമായി.  

പ്ലാസ്റ്റിക്ക് കവറിനൊപ്പം ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ ഇല, മറ്റ് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെല്ലാം നിരോധിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങളില്‍ സുലഭമായി ലഭ്യമാണ്. പ്ലാസ്റ്റിക് ബാഗിനെതിരെ ശക്തമായ നടപടിയുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗം രംഗത്ത് എത്തുകയും കച്ചവട സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടത്തുകയും ചെയ്തതോടെ ഭൂരിഭാഗം കടകളും പ്ലാസ്റ്റിക് കവറുകള്‍ ഉപഭോക്താവിന് നല്‍കുന്നത് നിര്‍ത്തിയിരുന്നു. കടയിലെത്തുന്ന ജനങ്ങള്‍ തുണി സഞ്ചി പോലുള്ളവ കൊണ്ടുവന്ന് സാധനങ്ങള്‍ വാങ്ങുന്ന ശീലം നഗര ഗ്രാമപ്രദേശങ്ങളില്‍ കാണുവാന്‍ കഴിയുമായിരുന്നു.  

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള പരിശോധനകള്‍ നിലച്ചതോടെ ഉള്‍വലിഞ്ഞിരുന്ന പ്ലാസ്റ്റിക് കൂടുകള്‍ വീണ്ടും കടകളില്‍ എത്തി. ഇപ്പോള്‍ എല്ലാ കടകളില്‍ നിന്നും പ്ലാസ്റ്റിക് കൂടുകളിലാണ് സാധനങ്ങള്‍ നല്‍കുന്നത്. മുന്‍പ് എടുത്ത പോലെ ശക്തമായ നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോയില്ലായെങ്കില്‍ പരിസ്ഥിതിക്ക് ഏറെ ആഘാതം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നാട് നിറയുന്ന സ്ഥിതിയാണുള്ളത്.

Tags: covidപ്ലാസ്റ്റിക്ബാഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.