Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ചൈനയുടെ വഞ്ചനാപരമായ യുദ്ധതന്ത്രത്തിന് ചാണക്യനീതിയില്‍ ഉചിതമറുപടി നല്‍കണം: എസ്.പി.ഷാജി

കൈയുക്കിന്റെയും കൈയ്യേറ്റത്തിന്റെയും ഭാഷ മാത്രം വശമുള്ള ശത്രുരാജ്യത്തിനോട് അക്ഷീണം പോരാടി നാടിന്റെ പരമാധികാരം നിലനിര്‍ത്തുവാന്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഭാരതീയ സേനവിഭാഗങ്ങളെ പരമാവധി പിന്തുണയ്‌ക്കുകയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യേണ്ടുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ലഡാക്കിലെ ആക്‌സായി ചീനില്‍ ഇന്ത്യന്‍ പട്ടാളക്കാരെ കൊല ചെയ്ത ചൈനയുടെ അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദി നടത്തുന്ന പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ല ജനറല്‍ സെക്രട്ടറി എസ്.പി.ഷാജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 10:28 am IST
inParivar
വീരമൃത്യു വരിച്ച സൈനികര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്യാണം മടിക്കൈ കമ്മാരന്‍ സ്മൃതി മണ്ഡപത്തിന് മുന്നില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം ജില്ലാ സെക്രട്ടറി എസ്.പി.ഷാജി ഉദ്ഘാടനം ചെയ്യുന്നു

വീരമൃത്യു വരിച്ച സൈനികര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്യാണം മടിക്കൈ കമ്മാരന്‍ സ്മൃതി മണ്ഡപത്തിന് മുന്നില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം ജില്ലാ സെക്രട്ടറി എസ്.പി.ഷാജി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കൈയുക്കിന്റെയും കൈയ്യേറ്റത്തിന്റെയും ഭാഷ മാത്രം വശമുള്ള ശത്രുരാജ്യത്തിനോട് അക്ഷീണം പോരാടി നാടിന്റെ പരമാധികാരം നിലനിര്‍ത്തുവാന്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഭാരതീയ സേനവിഭാഗങ്ങളെ പരമാവധി പിന്തുണയ്‌ക്കുകയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യേണ്ടുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. 

ലഡാക്കിലെ ആക്‌സായി ചീനില്‍ ഇന്ത്യന്‍ പട്ടാളക്കാരെ കൊല ചെയ്ത ചൈനയുടെ അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദി നടത്തുന്ന പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ല ജനറല്‍ സെക്രട്ടറി എസ്.പി.ഷാജി.

കൈയ്യേറ്റക്കാരായ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ നമ്മുടെ സൈനികര്‍ വീരമ്യത്യു വരിച്ച ദു:ഖകരമായ സാഹചര്യമുണ്ടായി രാഷ്‌ട്രം തന്നെ വേദനിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അവരെ ഉചിതമായി അനുസ്മരിക്കേണ്ടതും അവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കേണ്ടതും ഓരോ രാജ്യസ്‌നേഹിയുടെയും കടമയാണെന്ന് അദ്ദേഹം ഒര്‍മിപ്പിച്ചു. 

ഓരോ ഭാരതീയനും രാജ്യത്തിന്റെ അഭിമാനം കണക്കിലെടുത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലൂടെ ചൈനക്കെതിരായ പ്രതിഷേധം ശക്തമാക്കണമെന്നും എസ്.പി. ഷാജി ആവിശ്വപ്പെട്ടു. യോഗത്തില്‍ ശാസ്തനാരായണന്‍ അദ്ധ്യഷത വഹിച്ചു. കൗണ്‍സിലര്‍ അജയ്‌കുമാര്‍ നെല്ലിക്കാട്ട്, സി.എച്ച്.രാമന്‍, എം.പ്രകാശ് എന്നിവര്‍ സംസാരിച്ചു.

പുല്ലൂര്‍ പെരിയ: പുല്ലുര്‍ പെരിയയില്‍ നടന്ന അനുസ്മരണ യോഗം ജില്ല സംഘടന സെക്രട്ടറി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ബാലന്‍ തണോട്ട് അദ്ധ്യഷത വഹിച്ചു. കോട്ടപ്പാറ നടന്ന അനുസ്മരണത്തില്‍ ശശിധരന്‍ മാസ്റ്ററുടെ അദ്ധ്യഷതയില്‍ കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. രതീഷ്, ഉണ്ണി വാഴക്കോട് എന്നിവര്‍ സംസാരിച്ചു.
 

Tags: kasargodchina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.