Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമ്പർക്കത്തിലൂടെ സമൂഹ വ്യാപന സാദ്ധ്യത; ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വിവിധ തലത്തിലുള്ളവരുടെ സ്രവ പരിശോധന ആരംഭിച്ചു

ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു പേർ മരിച്ചതിൽ രണ്ടുപേർ ഇരിട്ടി താലൂക്ക് പരിധിയിൽ ഉള്ളവരാണ് എന്നതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ ആരോഗ്യ  വകുപ്പ് ജാഗ്രത തുടരുകയാണ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 19, 2020, 10:39 pm IST
in Kannur

ഇരിട്ടി : ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു പേർ മരിച്ചതിൽ രണ്ടുപേർ ഇരിട്ടി താലൂക്ക് പരിധിയിൽ ഉള്ളവരാണ് എന്നതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ ആരോഗ്യ  വകുപ്പ് ജാഗ്രത തുടരുകയാണ്. കോവിഡ് ബാധിതരുമായുള്ള നീണ്ട സമ്പർക്കപ്പട്ടികതന്നെ ഇരിട്ടി താലൂക്ക് പരിധിയിൽ ഉണ്ട് എന്നത് തന്നെ ആരോഗ്യ വകുപ്പിന്റെ ഉറക്കം കെടുത്തുകയാണ്. ഇതെല്ലാം കണക്കിലെടുത്ത്  ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തുടങ്ങിയ സ്രവ പരിശോധനാ കേന്ദ്രത്തിൽ വിവിധ മേഖലകളിലെ വിവിധ തലത്തിലുള്ളവരുടെ സ്രവ പരിശോധന ആരംഭിച്ചു. 

വ്യാഴാഴ്ച ഇരിട്ടി , തില്ലങ്കേരി, മുഴക്കുന്ന്, പടിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയവരുടെ   സമ്പർക്കപ്പട്ടികയിൽ പെട്ട 44 പേരുടെ സ്രവം  പരിശോധനക്കെടുത്തു. വെള്ളിയാഴ്ച പ്രവാസികളും അന്യ സംസ്ഥാനക്കാരുമായ 37 പേരുടെ സ്രവമാണ്  പരിശോധനക്കെടുത്തത് . ഇന്ന് ജലദോഷപ്പനി പോലുള്ള രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്ന 10 പേരുടേയും, പോലീസിൽ നിന്നും , എക്‌സൈസിൽ നിന്നുമുള്ള പത്ത് പേരുടെയും , ആരോഗ്യ പ്രവർത്തകരിൽ നിന്നും  പത്ത് പേരുടെയും അടക്കം 30 പേരുടെ സ്രവം പരിശോധനക്കെടുക്കും.  സമ്പർക്കത്തിലൂടെയും മറ്റും സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഈ വിധത്തിലുള്ള സ്രവ പരിശോധന കൂട്ടിയിരിക്കുന്നത് . 

Tags: ടെസ്റ്റ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.