Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രി ഷൈലജ അറിഞ്ഞോ; കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം തെളിയിച്ച് തമിഴ്‌നാട്; ചെന്നൈയില്‍ എത്തിയ മലയാളികള്‍ക്ക് കൂട്ടത്തോടെ രോഗമുണ്ടെന്ന് കണ്ടെത്തല്‍

കണക്കുകള്‍ പ്രകാരം റോഡ് മാര്‍ഗമോ ട്രെയ്ന്‍ മാര്‍ഗമോ വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയ മലയാളികളില്‍ മൂന്നു പേര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. ബുധനാഴ്ച എത്തിയവരില്‍ അഞ്ചു പേര്‍ക്ക് രോഗം കണ്ടെത്തി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എത്തിയവരില്‍ മൂന്നു പേര്‍ക്കു വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 05:08 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗത്തിന്റെ സമൂഹവ്യാപന സാധ്യത സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമാകുമ്പോള്‍ ആശങ്ക ശക്തമാക്കി ചില കണക്കുകള്‍ തമിഴ്‌നാട് പുറത്തുവിട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്ക് അവിടെ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. അത്തരത്തില്‍ മേയ് 19 മുതല്‍ മുപ്പതു ദിവസം ചെന്നൈയില്‍ എത്തിയ മലയാളികളില്‍ 47 പേര്‍ക്ക് കോവിഡ് രോഗമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

കണക്കുകള്‍ പ്രകാരം റോഡ് മാര്‍ഗമോ ട്രെയ്ന്‍ മാര്‍ഗമോ വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയ മലയാളികളില്‍ മൂന്നു പേര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. ബുധനാഴ്ച എത്തിയവരില്‍ അഞ്ചു പേര്‍ക്ക് രോഗം കണ്ടെത്തി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എത്തിയവരില്‍ മൂന്നു പേര്‍ക്കു വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് 19നാണ് കേരളത്തില്‍ നിന്ന് ചെന്നൈയില്‍ എത്തിയ വ്യക്തിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാടിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇതരസംസ്ഥാനത്തു നിന്ന് എത്തുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ഫലം വരുംവരെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ തുടരണം.പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. 

നെഗറ്റീവ് ആണെങ്കില്‍ വീടുകളില്‍ 14 ദിവസം കൂടി ക്വാറന്റൈനില്‍ തുടരണം. അടുത്തിടെ കേരളത്തില്‍ നിന്നു കാറില്‍ ചെന്നൈയില്‍ ഭര്‍ത്താവിന്റെ അടുത്തെത്തിയ യുവതി ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനയ്‌ക്കു വിധേയയാകുകയും അവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു രോഗലക്ഷണങ്ങളും ഇവര്‍ക്കുണ്ടായിരുന്നില്ല. ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചത് കുടുംബാഗങ്ങളില്‍ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അധികമായി വീടിനു പുറത്തുപോലും ഇറങ്ങാത്ത യുവതിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ പരിശോധനകളുടെ കുറവാണ് ഇത്തരത്തില്‍ രോഗം കണ്ടെത്താന്‍ സാധിക്കാതെ വരുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു. വായുവിലൂടെ പകരുന്ന ഈ രോഗം സമൂഹത്തില്‍ നന്നായി പടരാന്‍ ഇടയുള്ളതാണ്. ഇത്തരത്തിലൊരു രോഗം കണ്ടെത്തണമെങ്കില്‍ രോഗലക്ഷണം ഇല്ലാത്തവരിലും പരിശോധന കര്‍ശമാക്കിയേ പറ്റൂ. കേരളത്തില്‍ ജനസാന്ദ്രത കൂടുതല്‍ ആയതിനാല്‍ സമൂഹവ്യാപന സാധ്യതയും ഏറെയാണ്.

Tags: തമിഴ്‌covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.