Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

‘കാരുണ്യ ഫാര്‍മസി’യില്‍ ജീവന്‍രക്ഷാ മരുന്നുകളില്ല; നിര്‍ധന രോഗികള്‍ ദുരിതത്തില്‍, നടപടിയെടുക്കാതെ സര്‍ക്കാര്‍

പല മരുന്നുകളും ഇല്ലാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. പല ജീവന്‍ രക്ഷാ മരുന്നുകളും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇരട്ടി പണം നല്‍കി വാങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 04:22 pm IST
in Thrissur

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ഗേറ്റിനടുത്തായി പ്രവര്‍ത്തിക്കുന്ന ‘കാരുണ്യ ഫാര്‍മസി’യില്‍ മരുന്നില്ലാത്തത് നിര്‍ധന രോഗികളെ ദുരിതത്തിലാക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ളവ ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കുന്ന ഫാര്‍മസിയില്‍ ഒട്ടുമിക്ക മരുന്നുകളും ഇപ്പോള്‍ സ്റ്റോക്കില്ല.  

പല മരുന്നുകളും ഇല്ലാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. പല ജീവന്‍ രക്ഷാ മരുന്നുകളും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇരട്ടി പണം നല്‍കി വാങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍. ഹീമോഫീലിയ ഉള്‍പ്പെടെയുള്ള പല ഗുരുതരരോഗങ്ങളും ബാധിച്ച നിര്‍ധന കുടുംബങ്ങളിലെ രോഗികളില്‍ പലര്‍ക്കും വന്‍ തുകയ്‌ക്ക് പുറമെ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്.  

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കാരുണ്യ മരുന്ന് വിതരണ വിഭാഗമാണ് കാരുണ്യ ഫാര്‍മസിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യ മരുന്നുകള്‍ ലഭ്യമാകാത്ത ദയനീയ സാഹചര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റ്, മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് അരുണ്‍ചന്ദ് പാലക്കാട്ടിരി പരാതി നല്‍കിയിരുന്നു.  

മരുന്നുകള്‍ ലഭ്യമാക്കാന്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നാണ്  കെഎംഎസ്‌സിഎല്‍ കാരുണ്യ മരുന്ന് വിതരണ വിഭാഗം ജനറല്‍ മാനേജര്‍ ഈമാസം 11ന് അയച്ച മറുപടിയില്‍ പറയുന്നത്. സ്റ്റോക്കെടുപ്പില്‍ കൊണ്ടുവന്ന ചില നിയന്ത്രണങ്ങളും കാലതാമസവും മൂലമാണ് മരുന്നുകള്‍ മാസങ്ങളായി ലഭ്യമല്ലാതിരുന്നതെന്നുള്ള വിവരം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തത് സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ ഓഫീസിലേക്കും പരാതി നല്‍കിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതിവേഗ നടപടികളെടുക്കാതെ ‘ചുവപ്പ് നാടയില്‍’ നീണ്ട 5 മാസത്തോളം പരാതി കുടുങ്ങി കിടന്നതിനു ശേഷമാണ് ഇപ്പോള്‍ മറുപടി ലഭിച്ചത്. സമൂഹത്തിലെ താഴെ തട്ടിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മാസങ്ങളായി കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാതെയായിട്ടും സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.  

.

Tags: karunya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കാരുണ്യ – പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന ആരോഗ്യപദ്ധതി മൊബൈല്‍ ആപ്പ് പുറത്തിറക്കി

Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : നിയമവിരുദ്ധ എന്റോള്‍മെന്റില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ്

Kerala

ഹീമോഫീലിയ മരുന്നുകള്‍ കിട്ടാനില്ല: രോഗികള്‍ ദുരിതത്തില്‍, ആശാധാര പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2000 രോഗികൾ

Kerala

ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് പണം അനുവദിക്കാതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണം ..എൻ ഹരി

Kerala

സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യപദ്ധതിക്ക് കേന്ദ്രം നല്‍കിയത് 138 കോടി; 42 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.