Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ കെട്ടിട സമുച്ചയം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തം

ഏതാണ്ട് 2.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന്റെ പുതിയ ബ്ലോക്ക് രാഷ്‌ട്രീയക്കാരുടെ തമ്മിലടി കാരണമാണ് ഉദ്ഘാടനം നടത്താതെ പൂട്ടിയിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 03:16 pm IST
inThiruvananthapuram
ഉദ്ഘാടനം നടത്താതെ പൂട്ടിയിട്ടിരിക്കുന്ന പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ കെട്ടിട സമുച്ഛയം

ഉദ്ഘാടനം നടത്താതെ പൂട്ടിയിട്ടിരിക്കുന്ന പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ കെട്ടിട സമുച്ഛയം

തിരുവനന്തപുരം: പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ കെട്ടിട സമുച്ചയം ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊറോണ കെയര്‍ സെന്ററുകള്‍ക്ക് കെട്ടിടങ്ങള്‍ ഇല്ലാതിരിക്കെയാണ് ഇങ്ങനെയൊരു കെട്ടിടസമുച്ചയം ആര്‍ക്കും ഉപകാരമില്ലാതെ അടച്ചിട്ടിരിക്കുന്നത്. ഏതാണ്ട് 2.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന്റെ പുതിയ ബ്ലോക്ക് രാഷ്‌ട്രീയക്കാരുടെ തമ്മിലടി കാരണമാണ് ഉദ്ഘാടനം നടത്താതെ പൂട്ടിയിട്ടിരിക്കുന്നത്.

പ്രതിമാസം 25,000 ല്‍ പരം ആളുകള്‍ക്ക് ഉപകാരപ്രദമായ ആശുപത്രിയാണ് അധികൃതര്‍ അവഗണിക്കുന്നത്. ഈ ആശുപത്രിയെ താലൂക്ക് നിലവാരത്തില്‍ ഉയര്‍ത്തുവാനുള്ള ഭൗതികസാഹചര്യവും നിലവിലുണ്ട്. മെഡിക്കല്‍ കോളേജിലെ തിരക്ക് കുറക്കാന്‍ താലൂക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവും ദീര്‍ഘനാളായി ഉയരുന്നു. എന്നാല്‍ ഈ ഹെല്‍ത്ത് സെന്ററിനെ കേവലം മെഡിക്കല്‍ കോളേജിന്റെ ട്രെയിനിങ് സെന്റര്‍ ആയി മാത്രമാണ് ഉപയോഗിക്കുന്നത്. കൊറോണ കാലത്ത് രോഗികളുടെ നിരീക്ഷണ കേന്ദ്രം ആക്കുവാന്‍ പോലും ആരോഗ്യവകുപ്പ് തയാറാകുന്നില്ല.

കോടികള്‍ ചെലവിട്ട ഈ ആശുപത്രി കെട്ടിടസമുച്ചയം അടിയന്തര പ്രാധാന്യത്തോടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹെല്‍ത്ത് സെന്ററിനോടുള്ള അധികാരികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചു ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ആര്‍.എസ്. രാജീവ് പറഞ്ഞു.

Tags: hospitalhealth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.