Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ വൈറസ്; ഓറല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് സംസ്ഥാനത്ത മാറ്റിവെച്ചു,​ വായിലെ അര്‍ബുദ പരിശോധനയ്‌ക്ക് തടസമാകുന്നു

കൊറോണ സാഹചര്യത്തില്‍ അര്‍ബുദ പരിശോധനകളും ക്യാമ്പുകളും വെയ്‌ക്കുന്നത് അപകടസാധ്യത കൂടാന്‍ കാരണമാകുമെന്നതിനാലാണ് സ്‌ക്രീനിംഗ് മാറ്റിവെച്ചിരിക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:24 pm IST
inIndia

ബെംഗളൂരു: കൊരോണ കേസുകള്‍ വര്‍ധിക്കുന്നതു കാരണം വായിലെ ക്യാന്‍സര്‍ പരിശോധനയും ചികിത്സയും തടസപ്പെടുന്നു. അര്‍ബുദം ബാധിച്ച ഒരു രോഗിയുടെ ഓറല്‍ ക്യാവിറ്റി, ഉമിനീര്‍, രക്തം തുടങ്ങിയവയുമായി ദന്തരോഗവിദഗ്‌ദ്ധര്‍ വളരെ അടുത്ത് പെരുമാറുന്നതിനാല്‍ ദേശീയ കാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാമിന് കീഴിലുള്ള ഓറല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് സംസ്ഥാനത്ത മാറ്റിവെച്ചിരിക്കുകയാണ്.  

കൊറോണ സാഹചര്യത്തില്‍ അര്‍ബുദ പരിശോധനകളും ക്യാമ്പുകളും വെയ്‌ക്കുന്നത് അപകടസാധ്യത കൂടാന്‍ കാരണമാകുമെന്നതിനാലാണ് സ്‌ക്രീനിംഗ് മാറ്റിവെച്ചിരിക്കുന്നത്.  പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഈ സാഹചര്യത്തില്‍ 100ല്‍ 50 പേര്‍ക്ക് അര്‍ബുദം ബാധിക്കാനുള്ള സാധ്യതകള്‍ ഏറുന്നു. 

എന്നാല്‍ കൃത്യമായ പരിശോധനകളില്ലെങ്കില്‍ അര്‍ബുദത്തെ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാതിരിക്കുകയും അസുഖം മൂര്‍ഛിക്കാന്‍ ഇത് കാരണമാകുകയും ചെയ്യുന്നു. നിലവില്‍ ഓറല്‍ ഹെല്‍ത്ത് വിഭാഗ ത്തിന് കീഴിലുള്ള 257 ദന്തഡോക്ടര്‍മാര്‍ പനി ക്ലിനിക്കുകളില്‍ കൊറോണ ഡ്യൂട്ടിയിലാണ്.

സംസ്ഥാനത്ത് മൊത്തം അര്‍ബുദ കേസുകളില്‍ 7.4 ശതമാനം കേസുകള്‍ ഓറല്‍ ക്യാന്‍സര്‍ കേസുകളാണ്. നിലവില്‍ ദന്തപരിശോധനയ്‌ക്കു ക്ലിനിക്കുകളില്‍ എത്തുന്നവരുടെ വീക്കം, രക്തസ്രാവം തുടങ്ങിയവ നോക്കിയാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ഒരിക്കലും ഇത് പൂര്‍ണപരിശോധനയായി കണക്കാക്കാന്‍ പറ്റില്ലെന്നു ദന്തരോഗവിദഗ്ധര്‍ പറയുന്നു. കിഡ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി പോലും പുകവലിക്കാര്‍ക്കും പുകയില ഉപയോഗിക്കുന്ന വര്‍ക്കുമായി മുന്‍പ് സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തിയിരുന്ന ക്യാമ്പുകള്‍ ഇപ്പോള്‍ നടത്തുന്നില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നോണ്‍- കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രംഗസ്വാമി എച്ച്.വി പറഞ്ഞു.  

വായിലെ അര്‍ബുദം ചികിത്സിച്ചു മാറ്റാനുള്ള ഏക മാര്‍ക്ഷം അസുഖം നേരത്തേ കണ്ടെത്തുന്നതാണ്. കിഡ്വായ് മാത്രം പ്രതിവര്‍ഷം 1,200 ഓറല്‍ ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സംസ്ഥാനത്ത് മൊത്തം 15,000 ഇത്തരം കേസുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട ചെയ്യാറുണ്ട്.  

സ്‌ക്രീനിംഗുകള്‍ നിര്‍ത്തിവെച്ചത് കാരണം ഓറല്‍ ക്യാന്‍സറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യമാണുള്ളതെന്ന് ഡോ. രംഗസ്വാമി പറഞ്ഞു.

Tags: CancerCoronacovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സൂക്ഷിക്കുക: ക്യാന്‍സറുണ്ടാക്കുന്ന മായമുള്ള ഇറച്ചി തിരിച്ചറിയണം

Health

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

Entertainment

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.