Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കായികക്ഷമത തെളിയിച്ചാല്‍ ശ്രീശാന്തിനെ ടീമിലെടുക്കും: കെസിഎ

ഏഴു വര്‍ഷമായി കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരമാണ് ശ്രീശാന്ത്. ക്രിക്കറ്റിലേക്ക്് തിരിച്ചുവരുന്നതിനായുള്ള പരിശീലനത്തിലാണ് ഈ പേസര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 03:00 am IST
inCricket

കൊച്ചി: ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്തിന് കേരള ടീമില്‍ തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നു. ഐപിഎല്ലിലെ വാതുവയ്‌പിനെ തുടര്‍ന്നുള്ള ശ്രീശാന്തിന്റെ വിലക്ക് സെപ്തംബറില്‍ അവസാനിക്കും. വിലക്കിനുശേഷം കായിക ക്ഷമത തെളിയിച്ചാല്‍ ശ്രീശാന്തിനെ രഞ്ജി ട്രോഫിക്കുളള കേരള ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) വെളിപ്പെടുത്തി.

വിലക്ക് അവസാനിച്ചശേഷം ശ്രീശാന്തിനെ കേരള ടീമിലേക്ക് പരിഗണിക്കുമെന്ന് കേരളാ ടീമിന്റെ പുതിയ കോച്ച് ടിനു യോഹന്നാന്‍ പറഞ്ഞു. കായികക്ഷമത തെളിയിച്ചലെ ടീമിലെടുക്കൂ. ഞങ്ങള്‍ എല്ലാവരും ശ്രീശാന്ത് വീണ്ടും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണന്നും ടിനു കൂട്ടിച്ചേര്‍ത്തു.

ശ്രീശാന്ത് നേരത്തെ തന്നെ കഴിവ് തെളിയിച്ച കളിക്കാരനാണ്. ഗെയിമിലേക്ക് തിരിച്ചുവരാന്‍ എല്ലാ വിധ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി ടിനു വെളിപ്പെടുത്തി.

ഏഴു വര്‍ഷമായി കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരമാണ് ശ്രീശാന്ത്. ക്രിക്കറ്റിലേക്ക്് തിരിച്ചുവരുന്നതിനായുള്ള പരിശീലനത്തിലാണ് ഈ പേസര്‍.  

ഐപിഎല്‍ വാതുവയ്‌പിനെ തുടര്‍ന്ന് 2013 ആഗസ്തിലാണ് ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്. 2015ല്‍ ദല്‍ഹിയിലെ പ്രത്യേക കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കിയില്ല. 2018ല്‍ കേരള ഹൈക്കോടതി വിലക്ക് നീക്കി. പക്ഷെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തി. ഈ ഉത്തരവിനെതിരെ ശ്രീശാന്ത് സുപ്രീംകോടിതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീശാന്തിന്റെ വിലക്കിന്റെ കാലാവധി  കുറയ്‌ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന്് ബിസിസിഐ വിലക്ക് ഏഴുവര്‍ഷമായി കുറച്ചു. ഈ സെപ്തംബറില്‍ വിലക്ക് അവസാനിക്കും.

മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് 27 ടെസ്റ്റും 53 ഏകദിനങ്ങളും പത്ത് ടി 20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും വീഴ്‌ത്തി. ടി 20 യില്‍ ഏഴു വിക്കറ്റും സ്വന്തമാക്കി.

Tags: ശ്രീശാന്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍ താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത് 1,214 കളിക്കാര്‍; ഒരു കൈനോക്കാന്‍ 50 ലക്ഷം അടിസ്ഥാനവിലയിട്ട് ശ്രീശാന്തും; വേദിയാകാനൊരുങ്ങി ഇന്ത്യ

Cricket

കേരള രഞ്ജി ട്രോഫി സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; ശ്രീശാന്തും കളിയിലേക്ക് മടങ്ങിയെത്തും; സച്ചിന്‍ ബേബി ക്യാപ്റ്റന്‍

Entertainment

പട്ടായില്‍ ശ്രീശാന്തിനൊപ്പം സണ്ണിലിയോണും

BJP

കുമ്മനത്തിനായി ശ്രീശാന്ത് ഓടി; വിജയം ഉറപ്പാണെന്ന് ക്രിക്കറ്റ് താരം

BJP

കുമ്മനത്തിനുവേണ്ടി ശ്രീശാന്ത് ഇന്ന് ഓടും

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.