Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാനന്ദം സമുദ്രം പോലെ

ഉറക്കത്തില്‍ ആനന്ദം അധികവും ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നത്തിലും കുറവുമാണ്. താമസരൂപത്തിലുള്ള സുഖാകാരവൃത്തിയാണ് ആനന്ദമയകോശം.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 19, 2020, 03:00 am IST
in Samskriti

ആനന്ദമയകോശവിവരണം തുടരുന്നു.

ശ്ലോകം 208

ആനന്ദമയകോശസ്യ  

സുഷുപ്തൗ സ്ഫൂര്‍ത്തിരുത്കടാ

സ്വപ്‌നജാഗരയോരീഷദിഷ്ട  

സന്ദര്‍ശനാദിനാ

ആനന്ദമയ കോശം പൂര്‍ണ്ണമായും പ്രകടമാകുന്നത് സുഷുപ്തിയിലാണ്. ജാഗ്രത്തിലും സ്വപ്‌നത്തിലും അത് ഭാഗികമായേ സ്ഫുരിക്കുകയുള്ളൂ. ഇഷ്ടവസ്തുക്കളുടെ ദര്‍ശനവും മറ്റും ആശ്രയിച്ചാണിത്. ഉറക്കത്തില്‍ ആനന്ദം അധികവും ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നത്തിലും കുറവുമാണ്. താമസരൂപത്തിലുള്ള സുഖാകാരവൃത്തിയാണ് ആനന്ദമയകോശം.

ദുഃഖം അനുഭവപ്പെടാത്തതിനാല്‍ ആനന്ദമയകോശം നന്നായി പ്രകാശിക്കുന്നത് സുഷുപ്തിയിലാണ്.   ഉറക്കത്തിലാണ്. നല്ല ഉറക്കത്തിലാവുമ്പോള്‍ പിന്നെ ഒന്നും അറിയില്ല. ആ സമയത്ത് ഒന്നിനെക്കുറിച്ചും ഒരറിവുമുണ്ടാകില്ല. വിഷയങ്ങളെപ്പറ്റിയുള്ളതോ വികാരമോ വിചാരമോ ഒന്നും തന്നെയുണ്ടാകില്ല. എല്ലാറ്റിന്റെയും ഇല്ലായ്‌മയാണ് അവിടെ. ഈ അഭാവ അനുഭവം അജ്ഞാനം മൂലമാണ് സംഭവിക്കുന്നത്. അജ്ഞാനത്താല്‍ മൂടപ്പെടുന്നതിനാല്‍ ഉറക്കത്തിലെ ആനന്ദം നിത്യാനന്ദമല്ല. വസ്തുക്കളുടെ അഭാവവും അജ്ഞാനവുമാണ് ആനന്ദമയകോശത്തിന്റെ സ്വരൂപം. ഇതു തന്നെയാണ് അവിദ്യ എന്ന് പറയുന്നത്. ജഗത്തിനെക്കുറിച്ചോ അതിന് ആധാരമായ ബ്രഹ്മത്തെക്കുറിച്ചോ അറിയാന്‍ പറ്റാത്ത അവസ്ഥയാണ് സുഷുപ്തി.അതുകൊണ്ട് അത് അത് ശുദ്ധ അജ്ഞാനം തന്നെയാണ്. ആനന്ദമയകോശം ഉറക്കത്തില്‍ പൂര്‍ണ്ണമായിരിക്കുന്നു.

ആനന്ദമയകോശത്തിന്റെ ചെറിയ പ്രകടനം മാത്രമേ ജാഗ്രത്തിലും സ്വപ്‌നത്തിലും ഉണ്ടാകുന്നുള്ളൂ. ഇഷ്ട വസ്തുക്കള്‍ കാണുമ്പോഴും അനുഭവിക്കുമ്പോഴുമൊക്കെ മാത്രമാണ് അത് സംഭവിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ നാം അനുഭവിക്കുന്ന ആനന്ദം വിഷയാന്ദമാണ്. ഓരോ ആളിന്റെയും വാസനയ്‌ക്കനുസരിച്ച് അയാള്‍ക്ക് വിഷയങ്ങളില്‍ നിന്നും മറ്റും കിട്ടുന്ന താല്‍ക്കാലിക ആനന്ദമാണിത്. തനിക്ക് അനുകൂലമായ സാഹചര്യത്തില്‍ ശാരീരികമായും മാനസികമായും ബുദ്ധിപരമായുള്ള ഒരുമയുണ്ടാകുമ്പോള്‍ സുഖം ഉള്ളതായി തോന്നും. പക്ഷേ ഇത് അധികകാലം നീണ്ടു നില്‍ക്കില്ല. ഉള്ളില്‍ ആനന്ദമുണ്ടെങ്കില്‍ മാത്രമാണ് വിഷയാനന്ദത്തെ അനുഭവിക്കാനാവുക.

യഥാര്‍ത്ഥത്തില്‍ ബ്രഹ്മാനന്ദത്തെ അനുഭവിക്കേണ്ടവരാണ് നാം. അതാണെങ്കിലോ സമുദ്രം പോലെയാണ് അതിലെ ആനന്ദത്തുള്ളിയുടെ ചെറുതരി മാത്രമാണ് വിഷയാനന്ദം. ഉറക്കത്തില്‍ ദുഃഖമുണ്ടാക്കുന്ന എല്ലാറ്റിന്റെയും ഇല്ലായ്‌മ ഒട്ടൊക്കെ സുഖത്തെ അനുഭവിപ്പിക്കും. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും മറ്റു പല ചിന്തകളോ വൃത്തികളോ സുഖത്തിന് തടസ്സമുണ്ടാക്കും. എന്നാല്‍ ഉറക്കത്തില്‍ മറ്റു വൃത്തികള്‍ ഒന്നുമില്ലാത്തതിനാല്‍ ആനന്ദം കൂടുതലായി അനുഭവപ്പെടും.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.