Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സുനിലിനെ കോവിഡ് കീഴടക്കിയത് ജോലി ലഭിച്ച് എട്ട് മാസം തികയും മുമ്പ്, അതീവ സുരക്ഷയില്‍ മൃതദേഹം സംസ്‌ക്കരിച്ചു

എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഉദ്യോസ്ഥര്‍ക്കാര്‍ക്കിടയിലും നാട്ടില്‍ യുവാക്കളുള്‍പ്പെടെയുളളവര്‍ക്കിടയിലും സൗമ്യ സാന്നിധ്യമായിരുന്ന സുനില്‍ ഏറെക്കാലം ചെങ്കല്‍ ലോറികളിലും സ്വകാര്യ ബസ്സില്‍ ഡ്രൈവറായും ജോലി ചെയ്തതിനാല്‍ തന്നെ വലിയൊരു സൗഹൃദ് ബന്ധത്തിനുടമയായിരുന്നു.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jun 18, 2020, 10:42 pm IST
inKannur

ഇരിക്കൂര്‍: കോവിഡ് രോഗം ബാധിച്ച് ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട ബ്ലാത്തൂര്‍ സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനിലിനെ കോവിഡ് കീഴടക്കിയത് ജോലി ലഭിച്ച് എട്ട് മാസം തികയും മുമ്പ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും എക്‌സൈസ് ഡ്രൈവറായി ജോലി ലഭിച്ച സുനില്‍ എക്‌സൈസ് വകുപ്പിന്റെ ആറുമാസത്തെ പരിശീലനം നേടാനായി തൃസൂരിലേക്ക് പോകാനിരിക്കേയാണ് വിധി തട്ടിയെടുത്തത്. 

കോവിഡ് കാരണം പരിശീലനം പലതവണയായി മാറ്റിവെയ്‌ക്കുകയായിരുന്നു. എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഉദ്യോസ്ഥര്‍ക്കാര്‍ക്കിടയിലും നാട്ടില്‍ യുവാക്കളുള്‍പ്പെടെയുളളവര്‍ക്കിടയിലും സൗമ്യ സാന്നിധ്യമായിരുന്ന സുനില്‍ ഏറെക്കാലം ചെങ്കല്‍ ലോറികളിലും സ്വകാര്യ ബസ്സില്‍ ഡ്രൈവറായും ജോലി ചെയ്തതിനാല്‍ തന്നെ വലിയൊരു സൗഹൃദ് ബന്ധത്തിനുടമയായിരുന്നു. 

അച്ഛനും അമ്മയും ജേഷ്ഠനും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന സുനില്‍ അവിവാഹിതനായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം 6മണിയോടെ ഊരത്തൂരിലെത്തിച്ച സുനിലിന്റെ മൃതദേഹം ഊരത്തൂരിലെ പടിയൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുളള കര്‍ശന സുരക്ഷയോടെ സംസ്‌ക്കരിച്ചു. 

ഇരിക്കൂര്‍ എസ്‌ഐ ശ്രീഹരി, ഇരിട്ടി തഹസില്‍ദാര്‍ ദിവാകരന്‍, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസ്‌ക്കാര ചടങ്ങില്‍ സംബന്ധിച്ചു.

Tags: deathcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.