Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പെട്രോള്‍ പമ്പുകളില്‍ കാറ്റ് നിറക്കുന്ന മെഷിന്‍ പ്രവര്‍ത്തന രഹിതം

പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്‌ക്കാനെത്തുന്നവര്‍ക്ക് വാഹനങ്ങളുടെ ടയറുകളില്‍ കാറ്റടിക്കാന്‍ സൗകര്യമില്ലെന്ന് വ്യാപക പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 02:34 pm IST
inKasargod

പെരിയ: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്‌ക്കാനെത്തുന്നവര്‍ക്ക് വാഹനങ്ങളുടെ ടയറുകളില്‍ കാറ്റടിക്കാന്‍ സൗകര്യമില്ലെന്ന് വ്യാപക പരാതി. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്‌ക്കാനെത്തുന്നവര്‍ക്ക് ടയറുകളില്‍ വായു നിറക്കാനുള്ള സൗകര്യമൊരുക്കണമെന്നാണ് നിയമം. എന്നാല്‍ ജില്ലയിലെ ബഹുഭൂരിപക്ഷം പമ്പുകളില്‍ ഈ സൗകര്യമില്ലെന്ന് വാഹന ഉടമകള്‍ പരാതിപ്പെടുന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലേയും ബങ്കുകളില്‍ എത്തുമ്പോള്‍ എയര്‍ഫില്ലിങ്ങ് മെഷിന്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണെന്ന പരാതി വ്യാപകമാണ്. ഇന്ധനം നിറയ്‌ക്കാനെത്തുന്നവര്‍ക്ക് സൗജന്യമായി ടയറുകളില്‍ കാറ്റ് നിറയ്‌ക്കാനുള്ള സൗകര്യം അനുവദിച്ചില്ലെങ്കില്‍ 25,000 രൂപ പിഴയാണ്.

കാറ്റ് നിറയ്‌ക്കാന്‍ പ്രത്യേകം ജീവനക്കാരെ നിയോഗിക്കണമെന്ന് പെട്രോള്‍ ബങ്കിന് അനുമതി നല്‍കുമ്പോള്‍ വ്യവസ്ഥയുണ്ട്. വൃത്തിയുള്ള ശുചിമുറി, ശുദ്ധമായ കുടിവെള്ളം, ടയറുകളില്‍ കാറ്റ് നിറയ്‌ക്കാനുള്ള സൗകര്യവും നിര്‍ബന്ധമായും സൗജന്യ സേവനമായി ഉണ്ടാകണമെന്നാണ് മാനദണ്ഡം. പെട്രോള്‍ പമ്പുകളില്‍ പ്രഥമ ശുശ്രൂഷ കിറ്റുകള്‍ മുതല്‍ ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതുവരെ 6 സൗജന്യ സേവനങ്ങള്‍ പൊതു ജനങ്ങളുടെ അവകാശമാണ്.
ജില്ലയിലെ പല പമ്പുകളിലും ഈ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പെട്രോള്‍, ഡീസല്‍ ഗുണനിലവാര പരിശോധന ഉറപ്പിക്കാന്‍ ഫില്‍റ്റര്‍ പേപ്പര്‍ ആവശ്യപ്പെടാം. ഇന്ധനത്തിന്റെ അളവില്‍ സംശയമുണ്ടെങ്കില്‍ അളവ് പരിശോധന ആവശ്യപ്പെടാം. 

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ പ്രഥമ ശുശ്രൂഷ നല്‍കി സഹായിക്കാന്‍ പൂര്‍ണമായ സൗജന്യ പ്രഥമശുശ്രൂഷകള്‍ ഇവിടെ ഉണ്ടാകണമെന്നതാണ് നിയമം. പരിക്കേറ്റവരുടെ ബന്ധുക്കളെ വിളിക്കാന്‍ സൗജന്യ കോള്‍ സെന്ററും ഉണ്ടാവണം. ഈ സൗകര്യങ്ങളുള്ള പമ്പുകള്‍ ജില്ലയില്‍ 15 ശതമാനത്തോളം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

Tags: kasargodപെട്രോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.