Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാലുപേര്‍ക്ക് രോഗമുക്തി, ഇന്നലെ ജില്ലയില്‍ 14 പേര്‍ക്ക് കൊറോണ

ജില്ലയില്‍ ഇന്നലെ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാലുപേര്‍ രോഗമുക്തരായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:51 pm IST
in Kollam

കൊല്ലം: ജില്ലയില്‍ ഇന്നലെ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാലുപേര്‍ രോഗമുക്തരായി. സമ്പര്‍ക്കം വഴിയുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേര്‍ ഡല്‍ഹിയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്. ഇതില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശിയെ അങ്കമാലി ആശുപത്രിയിലും ബാക്കി 13 പേരെ പാരിപ്പള്ളി മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചു. തഴവ കടത്തൂര്‍ സ്വദേശിനി(9) ജൂണ്‍ 13ന് അമ്മയോടൊപ്പം സൗദിയില്‍ നിന്ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കുടുംബത്തില്‍ മറ്റാര്‍ക്കും രോഗബാധയില്ല.  

മയ്യനാട് താന്നിമുക്ക് സ്വദേശി(40), നെടുവത്തൂര്‍ സ്വദേശി(56), ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി(40), ആയൂര്‍ ചെറുവയ്‌ക്കല്‍ സ്വദേശി(35), ഓച്ചിറ വലിയകുളങ്ങര സ്വദേശി(58), തഴവ പാവുമ്പ വടക്ക് സ്വദേശി(44), ഏരൂര്‍ സ്വദേശി(50), വെളിയം ഓടനാവട്ടം സ്വദേശി(29), കൊട്ടാരക്കര സ്വദേശി(43), മൈനാഗപ്പള്ളി വടക്ക് സ്വദേശി(58),  മയ്യനാട് പുളിമൂട് സ്വദേശി(68), വെളിയം കുടവട്ടൂര്‍ സ്വദേശി(43), കൊട്ടരക്കര കലയപുരം സ്വദേശി(51) എന്നിവര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.

മയ്യനാട് താന്നിമുക്ക് സ്വദേശി കുവൈറ്റില്‍ നിന്നും 13ന് എത്തി കൊല്ലത്ത് സ്ഥാപന നിരീക്ഷണത്തിലും നെടുവത്തൂര്‍ സ്വദേശി 13ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലുമായിരുന്നു.

ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി മേയ് 27ന് കൊല്ലത്തെത്തി ഏഴ് ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. സ്റ്റെന്റ് മാറ്റുന്നതിനായി ജൂണ്‍ 15ന് എറണാകുളം അമൃത ആശുപത്രിയില്‍ എത്തി സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനാല്‍ അങ്കമാലി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആയൂര്‍ ചക്കുവരയ്‌ക്കല്‍ സ്വദേശി 13ന് കുവൈറ്റില്‍ നിന്നും എത്തി കൊട്ടാരക്കരയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ഓച്ചിറ വലിയകുളങ്ങര സ്വദേശി ചെന്നൈയില്‍ നിന്ന് 14ന് ലോറിയില്‍ എറണാകുളത്തും അവിടെ നിന്ന് ടൂ വീലറില്‍ കൊല്ലത്തെത്തുകയായിരുന്നു. തഴവ പാവുമ്പ വടക്ക് സ്വദേശി 13ന് ഡല്‍ഹിയില്‍ നിന്നെത്തി കൊല്ലത്ത് ഗൃഹനിരീക്ഷണത്തിലായിരുന്നു. ഏരൂര്‍ സ്വദേശി 10നും വെളിയം ഓടനാവട്ടം സ്വദേശി 12നും കുവൈറ്റില്‍ നിന്നും എത്തി സ്ഥാപനനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കൊട്ടാരക്കര സ്വദേശി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നും മൈനാഗപ്പള്ളി സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും മയ്യനാട് പുളിമൂട് സ്വദേശി ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വെളിയം കുടവട്ടൂര്‍ സ്വദേശി ജൂണ്‍ 13 നും കൊട്ടാരക്കര കലയപുരം സ്വദേശി ജൂണ്‍ 14 നും സൗദിയില്‍ നിന്നുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

രോഗമുക്തി  നേടിയവര്‍

മേയ് 24ന് കൊറോണ സ്ഥിരീകരിച്ച പന്മന സ്വദേശിനി(20), കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി(27), ജൂണ്‍ ഏഴിന് കോവിഡ് സ്ഥിരീകരിച്ച രാമന്‍കുളങ്ങര കോട്ടൂര്‍കുളം സ്വദേശിനി (51), ജൂണ്‍ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച കരവാളൂര്‍ പനയം സ്വദേശിനി(52) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നാലുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.