Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്നഡ മനസ്സിലാക്കാനും സംസാരിക്കാനും ‘കലി കന്നഡ’ ഓണ്‍ലൈന്‍ ക്ലാസുകള്‍; പഠനത്തിന് ടൂറിസം മന്ത്രി തുടക്കം കുറിച്ചു

എല്ലാ ദിവസവും കന്നഡ പാഠങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം ആദ്യ രണ്ടു പാഠങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവ കന്നഡയിലെ അഭിവാദ്യവും ആമുഖങ്ങളും കന്നഡ സംഭാഷണ ശൈലികളുടെ ഒരു പട്ടികയായിരുന്നു. കൂടാതെ തുടക്കക്കാര്‍ക്കായി കന്നഡ പഠാവലിയും ഉള്‍പ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:22 pm IST
inIndia
KARNATAKA

KARNATAKA

ബെംഗളൂരു: കന്നഡ മനസ്സിലാക്കാനും സംസാരിക്കാനും അറിയാത്തവര്‍ക്കായി സംസ്ഥാന കന്നഡ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി. രവി ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിച്ചു.  മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ‘കലി കന്നഡ’ എന്ന പേരില്‍ ക്ലാസുകള്‍ ആരംഭിച്ചത്.  

കര്‍ണാടക സ്ഥാനത്തേക്ക് വരുന്നവരെ കന്നഡ ഭാഷ പഠിപ്പിക്കേണ്ടത് സംസ്ഥാനത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി ട്വിറ്ററിലൂടെ പങ്കു വെച്ചു.  

എല്ലാ ദിവസവും കന്നഡ പാഠങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം ആദ്യ രണ്ടു പാഠങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവ കന്നഡയിലെ അഭിവാദ്യവും ആമുഖങ്ങളും കന്നഡ സംഭാഷണ ശൈലികളുടെ ഒരു പട്ടികയായിരുന്നു. കൂടാതെ തുടക്കക്കാര്‍ക്കായി കന്നഡ പഠാവലിയും ഉള്‍പ്പെടുത്തി.  

രാജ്യത്തെ പ്രാദേശിക ഭാഷകള്‍ പലതും അപകടഭീഷണി നേരിടുന്നതായി മന്ത്രി പറഞ്ഞു. കന്നഡ പഠിക്കാന്‍ ആളുകള്‍ക്കിടയില്‍ താല്‍പര്യം സൃഷ്ടിക്കുന്നതിനാണ് ഈ ശ്രമം. ട്വിറ്റര്‍ ക്ലാസ് ഉപയോഗിച്ച് കന്നട ഭാഷയില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നവര്‍ക്ക് പിന്നീട് ഓഫ്ലൈന്‍ ആയി കന്നഡ പഠിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

കുറഞ്ഞത് 100 ദിവസമെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. ക്ലാസുകള്‍ക്കായുള്ള പാഠഭാഗങ്ങള്‍ വകുപ്പ് അധികൃതര്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്.  

സംസ്ഥാനത്ത് കന്നഡ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിലെ സേവനങ്ങളുടെ വിവരങ്ങള്‍ കന്നഡയില്‍ ലഭ്യമാക്കണമെന്നും സൈന്‍ബോര്‍ഡുകള്‍ കന്നഡയില്‍ കൂടി തയ്യാറാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണ മേഖലയില്‍ ബാങ്കുകളില്‍ കന്നഡയില്‍ വിവരങ്ങള്‍ നല്‍കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടനുഭവിക്കുന്നതായുള്ള നിരവധി പരാതികള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു.  

Tags: കര്‍ണ്ണാടകഓണ്‍ലൈന്‍Bengaluru
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.