Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കൊറോണ ഭീതിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍

മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭീതിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 12:43 pm IST
inPalakkad

മണ്ണാര്‍ക്കാട്: മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭീതിയില്‍. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചത്.  

തുടക്കത്തില്‍ ജീവനക്കാര്‍ക്ക് മാസ്‌ക്കും, സാനിറ്റൈസറും, ഗ്ലൗസും മറ്റും നല്‍കിയെങ്കിലും പിന്നീട് ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനും യാതൊരു ശ്രദ്ധയുമില്ല. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാ

പിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായെങ്കിലും ജീവനക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും തയ്യാറായിട്ടില്ല.

സ്വന്തം ചെലവിലാണ് ഭൂരിഭാഗം ജീവനക്കാരും മാസ്‌ക്കുകളും, സാനിറ്റൈസറും, ഗ്ലൗസും് വാങ്ങുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും, ഇതര ജില്ലകളില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയില്‍ യാത്രചെയ്യുന്നുണ്ട്. യാത്രക്കാരുമായി കൂടുതല്‍ സമ്പര്‍ക്കത്തിലുള്ള കണ്ടക്ടര്‍മാര്‍ക്കാകട്ടെ ഫെയ്‌സ് ഷീല്‍ഡുപോലും ഇല്ല. ഗ്ലൗസ് പോലും ഇല്ലാതെയാണ് യാത്രക്കാരില്‍ നിന്നും ബസ് ചാര്‍ജ് വാങ്ങുന്നത്.  യാത്രക്കിടെ കൈകള്‍ കഴുകാനുള്ള സംവിധാനവുമില്ല. ചില സംഘടനകളും മാസ്‌ക്ക് , സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയിരുന്നെങ്കിലും അവ തികയാതെ വന്നിരിക്കുകയാണ്.

കഴിഞ്ഞദിവസം കണ്ണൂരിലെ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊറോണ ബാധിച്ചിരുന്നു. ഇതോടെ ജീവനക്കാര്‍ ഏറെ ഭീതിയിലായിരിക്കുകയാണ്. അട്ടപ്പാടി ആനക്കട്ടിയില്‍ സര്‍വീസ് നടത്തുന്ന ജീവനക്കാരാണ് ഏറെ ഭീഷണി നേരിടുന്നത്. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായതിനാല്‍ പല ഊടുവഴികളിലൂടെ അട്ടപ്പാടിയിലെത്തുന്നവര്‍ കെഎസ്ആര്‍ടിസിയിലാണ് തുടര്‍ യാത്ര നടത്തുന്നത്. യാത്രക്കാരെ പരിശോധിക്കുന്നതിന് തെര്‍മല്‍ മീറ്റര്‍ പോലും അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല, സാനിറ്റൈസറും ബസുകളില്ല.

ഇതരസംസ്ഥാന തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കൃത്യമായി അണുനശീകരണം നടത്തുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തണമെന്നിരിക്കെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെയാണ് ബ്ലീച്ചിങ്  

പൗഡറും മറ്റും വെള്ളത്തില്‍ കലക്കി ഗ്ലൗസുപോലുമില്ലാതെ ബസ് വൃത്തിയാക്കുന്നത്. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎസ്ടി എംപ്ലോയിസ് സംഘ്  സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, ജില്ലാ സെക്രട്ടറി  പി.കെ. ബിജു എന്നിവര്‍ ആവശ്യപെട്ടു.

Tags: കെഎസ്ആര്‍ടിസിCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.