Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സംഘര്‍ഷത്തിന് പിന്നില്‍ ചൈനയുടെ ഭീതി

2014 ന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വലിയ മാറ്റങ്ങളാണ് കേന്ദ്രം കൊണ്ടു വന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
inArticle

കോട്ടയം:  അതിര്‍ത്തിയില്‍ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള നീക്കം നടത്തിയാല്‍ സംഘര്‍ഷം ഉണ്ടാക്കുന്നത് ചൈനയുടെ പതിവാണ്. ഇന്ത്യയില്‍ ഏതെങ്കിലും  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ അത് താറുമാറാക്കാന്‍ കരുതിക്കൂട്ടിയുള്ള അക്രമങ്ങള്‍ ചൈന സൃഷ്ടിക്കും. ഏത് വിധേനയും ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടയിടുക എന്നതാണ് ചൈനീസ് പട്ടാളത്തിന്റെ ലക്ഷ്യം. അതിന് അതിര്‍ത്തിയില്‍ പതിവായി സംഘര്‍ഷം ഇവര്‍ ഉണ്ടാക്കും. മുന്‍ സൈനിക ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് പറയുന്നു.

2014 ന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വലിയ മാറ്റങ്ങളാണ് കേന്ദ്രം കൊണ്ടു വന്നിട്ടുള്ളത്. ചൈനീസ് അതിര്‍ത്തിയിലേക്ക് സൈനികരെ വേഗത്തിലെത്തിക്കാന്‍ തന്ത്രപ്രധാന മേഖലകളിലേക്ക് അതിവേഗത്തില്‍ ഇന്ത്യ റോഡു നിര്‍മ്മാണങ്ങള്‍ ആരംഭിച്ചു. അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പോര്‍വിമാനങ്ങള്‍ക്ക് താവളമാക്കാനുള്ള സജ്ജീകരങ്ങള്‍ ഇന്ത്യ നടത്തി. ഇതോടെ മറുഭാഗത്ത് ചൈന സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. കടന്നുകയറുന്നത് അടക്കമുള്ള ഗുരുതര നീക്കങ്ങള്‍ ചൈനീസ് പട്ടാളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചതോടെയാണ് ചൈനയുടെ ഉള്ളില്‍ ഭീതി തുടങ്ങിയത്.

 ചൈനീസ് അതിര്‍ത്തിയിലേക്കുള്ള ഇന്ത്യയുടെ തുരങ്ക നിര്‍മ്മാണമാണ് 2019ന് ശേഷം ചൈനയെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. ആസാമിലെ തേസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം. ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെയാണിത്.  ബ്രഹ്മപുത്ര നദി കടന്നാല്‍ മാത്രമേ സൈനികര്‍ക്ക് ചൈനീസ് അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ നാലു പാലങ്ങളാണുള്ളത്. യുദ്ധം ഉണ്ടായാല്‍ ചൈന ആദ്യം ലക്ഷ്യം വെയ്‌ക്കുന്നത് ഈ പാലങ്ങളായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ സൈനിക നീക്കം വരെ പ്രതിസന്ധിയിലാകും. ഈ സാഹചര്യം മറികടക്കാനാണ് തുരങ്ക നിര്‍മ്മാണം. തുരങ്കത്തിലൂടെ സൈന്യത്തെയും ഒപ്പം  ആയുധങ്ങളും അതിര്‍ത്തിയില്‍ എത്തിക്കാന്‍ സാധിക്കും. റെയില്‍,റോഡ് എന്നിവ ഒന്നിച്ചാണ് നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ തന്ത്രപ്രധാന മേഖലകളില്‍ 44 റോഡുകളുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് റോഡ് നിര്‍മ്മാണം. ഇവയെല്ലാം  ചൈനക്ക് ഭീതി ജനിപ്പിച്ചിട്ടുണ്ട്.

പ്രകോപനം ഉണ്ടാക്കിയതും ചൈന

അതിര്‍ത്തിയില്‍ ചൈനയാണ് പ്രകോപനം സൃഷ്ടിച്ചത്. ഇങ്ങോട്ട് ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും. അതാണ് ഇന്ത്യയുടെ നയം. ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എതിരാളിക്ക് മറുപടി കൊടുക്കാനുള്ള അധികാരം സൈന്യത്തിന് നല്‍കിയിരിക്കുകയാണ്. അതിനര്‍ത്ഥം യുദ്ധം എന്നല്ല. ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടായാല്‍ പോര്‍ മുഖത്തുള്ള കമാന്‍ഡര്‍ക്ക് ആരുടെയും അനുമതിക്ക് കാത്ത് നില്‍ക്കാതെ തിരിച്ചടിക്കാന്‍ ഉത്തരവിടാം. ഇതാണ് പ്രധാനമന്ത്രി നല്‍കിയ ഉത്തരവിന് പിന്നിലെന്നും മുന്‍ സൈനിക ഉപമേധാവികൂടിയായ ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് പറയുന്നു.  

സാനു കെ. സജീവ്

Tags: china
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.