Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാമൂഹ്യനവോത്ഥാനത്തിലെ അചഞ്ചലനായകന്‍

നാല്‍പതു വയസ്സു മുതല്‍ കാസരോഗ ബാധിതനായിരുന്ന അയ്യങ്കാളി അതെല്ലാം മറന്നാണ് സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. 1941 ജൂണ്‍ 18 നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
in Samskriti

വിദ്യാഭ്യാസത്തിലൂടെ  പിന്നോക്ക വിഭാഗങ്ങളെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്കെത്തിക്കാന്‍ ഉയര്‍ന്ന ഉറച്ച സ്വരമായിരുന്നു അയ്യങ്കാളിയുടേത്. പെരുങ്കാട്ടുവിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായി 1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. അന്ന് അധഃസ്ഥിതരായി കണക്കാക്കിയിരുന്ന പുലയ സമുദായാംഗമായി പിറന്ന അയ്യന്‍ കാളി സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ സമരമുഖത്തേക്കിറങ്ങി. ഒറ്റയാള്‍ പോരാട്ടമായി തുടങ്ങിയ അയ്യങ്കാളിയുടെ യത്‌നങ്ങള്‍ക്ക് പിന്നീട് ആയിരങ്ങള്‍ പിന്തുണയുമായെത്തി.  

1907 ല്‍  അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു. അതാണ് 1938 ല്‍ പുലയമഹാസഭയായി മാറിയത്.    സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പിന്നോക്കക്കാര്‍ക്ക് അത് അനുവദിച്ചു കിട്ടാനായി അയ്യങ്കാളി നടത്തിയ ‘വില്ലുവണ്ടി സമരം’ ഏറെ പ്രസിദ്ധമാണ്. ജനാധിപത്യ പ്രക്രിയയെ കീഴ്‌ത്തട്ടിലേക്ക് കൊണ്ടു വരികയായിരുന്നു ഈ സമരത്തിലൂടെ. പ്രതാപത്തെ ദേ്യാതിപ്പിക്കുന്ന വേഷമണിഞ്ഞ്  അലങ്കരിച്ച വില്ലുവണ്ടിയില്‍ രാജകീയ പ്രൗഢിയോടെ  അയ്യങ്കാളി  പൊതുവീഥിയിലൂടെ നടത്തിയ യാത്രയും അതേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുമാണ് വില്ലുവണ്ടി സമരമായി അറിയപ്പെട്ടത്. ജാതീയതയുടെ അടയാളമായി തന്റെ സമുദായത്തിലെ സ്ത്രീകള്‍ അണിയാന്‍ നിര്‍ബന്ധിതരായിരുന്ന കല്ലുമാലയും കാതിലെ ഇരുമ്പു വളയങ്ങളും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മുലക്കച്ചയണിഞ്ഞു നടക്കാനും അദ്ദേഹം അവരെ ഓര്‍മപ്പെടുത്തി. അതിനെതിരെ മാടമ്പിമാരില്‍ നിന്ന് ക്രൂരമര്‍ദ്ദനങ്ങള്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായി. ‘കല്ലുമാല സമരം’ എന്നറിയപ്പെട്ട ഈ പ്രക്ഷാഭവും അയ്യങ്കാളി നടത്തിയ സാമൂഹിക മുന്നേറ്റത്തിന് ഉദാഹരണമാണ്. 1915 ല്‍ കൊല്ലം പെരിനാടിലായിരുന്നു സമരം അരങ്ങേറിയത്. പെരിനാട് ലഹളയെന്നും ഇത് അറിയപ്പെടുന്നു. തിരുവിതാം കൂറില്‍ കര്‍ഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചതും അയ്യങ്കാളിയായിരുന്നു. 1911 അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമായി.  

അയ്യങ്കാളിയുടെ ശ്രമങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടത് അധഃസ്ഥിതര്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങളായിരുന്നു. ദളിതര്‍ക്കായി 1904 ല്‍ വെങ്ങാനൂരില്‍ അയ്യങ്കാളിയും കൂട്ടരും ഒരു പള്ളിക്കൂടം തുടങ്ങി. ചെറുത്തു നില്‍പ്പുകളുണ്ടായെങ്കിലും 1907ല്‍  പുലയ സമുദായത്തിലെ കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ച് അധികൃതര്‍ ഉത്തരവിറക്കി.  

1937ല്‍ മഹാത്മാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച നടന്നത്. അന്ന് വെങ്ങാനൂരിലെത്തിയ മഹാത്മജിയെ സ്വീകരിക്കാന്‍ സാധുജന പരിപാലന സംഘത്തിലെ ആയിരക്കണക്കിന് അംഗങ്ങളെത്തിയിരുന്നു.  

നാല്‍പതു വയസ്സു മുതല്‍ കാസരോഗ ബാധിതനായിരുന്ന അയ്യങ്കാളി അതെല്ലാം മറന്നാണ് സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. 1941 ജൂണ്‍ 18 നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.