Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊന്നത്തടി മാങ്ങാപ്പാറയില്‍ 5 ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും എക്സൈസ് പിടികൂടി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മാങ്ങാപ്പാറ സ്വദേശിയായ നടുവിലേക്കുറ്റ് ഫ്രാന്‍സീസ് മാത്യുവിന്റെ വീട്ടിലായിരുന്നു സംഘം ആദ്യം പരിശോധന നടത്തിയത്. ഇയാളുടെ വീടിനോട് ചേര്‍ന്ന ബാത്ത് റൂമില്‍ നിന്നും 50 ലിറ്റര്‍ കോട കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:29 pm IST
inIdukki
കൊന്നത്തടി മാങ്ങാപ്പാറയില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്ത ചാരായവും കോടയും

കൊന്നത്തടി മാങ്ങാപ്പാറയില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്ത ചാരായവും കോടയും

അടിമാലി: അടിമാലിയില്‍ വീണ്ടും ചാരായ വേട്ട. കൊന്നത്തടി മാങ്ങാപ്പാറയിലെ രണ്ട് വീടുകളില്‍ നിന്നുമായി 5 ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു.  

മാങ്ങാപ്പാറ സ്വദേശിയായ നടുവിലേക്കുറ്റ് ഫ്രാന്‍സീസ് മാത്യുവിന്റെ വീട്ടിലായിരുന്നു സംഘം ആദ്യം പരിശോധന നടത്തിയത്. ഇയാളുടെ വീടിനോട് ചേര്‍ന്ന ബാത്ത് റൂമില്‍ നിന്നും 50 ലിറ്റര്‍ കോട കണ്ടെടുത്തു. ഫ്രാന്‍സീസ് മാത്യുവിന്റെ വീടിന് സമീപത്തായുള്ള ചെറുനിലത്ത് പുത്തന്‍പുരക്കല്‍ ടോമി അഗസ്റ്റിന്റെ വീട്ടില്‍ നിന്നുമാണ് 5 ലിറ്റര്‍ ചാരായം കണ്ടെടുത്തത്. ടോമിയുടെ വീടിന്റെ ഹാളിലായിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്.  

ഫ്രാന്‍സീസും ടോമിയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദ് പറഞ്ഞു. ലോക്ക് ഡൗണ്‍കാലയളവ് മുതല്‍ പ്രതികള്‍ ചാരായ നിര്‍മ്മാണം നടത്തി ലിറ്ററൊന്നിന് 1500 രൂപ നിരക്കില്‍ വില്‍പ്പന നടത്തി വരികയായിരുന്നുവെന്നാണ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം നല്‍കുന്ന വിവരം.  

ഇതിനെ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിലധികമായി പ്രതികള്‍ ഇരുവരും ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെട്ട ഫ്രാന്‍സീസിനും ടോമിക്കുമായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.

പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ ഓഫീസര്‍മാരായ കെ.വി. സുകു, സാന്റി തോമസ്, കെ.എസ്. മീരാന്‍, ഹാരിഷ് മൈതീന്‍, രഞ്ജിത്ത് കവിദാസ്, ശരത് എസ്.പി. എന്നിവര്‍ പങ്കെടുത്തു.

Tags: liquoralchol
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.