Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇരട്ട ഗോളടിച്ച് ടീമിനെ വിജയത്തിലെത്തിച്ച് ഹസാര്‍ഡ്; 51 പോയിന്റുമായി ബാര്‍സക്ക് പിന്നാലെ റയല്‍ മാഡ്രിഡ്‌

കൊറോണ മഹാമാരിക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് കളിക്കളം വിട്ട എഡന്‍ ഹസാര്‍ഡിന്റെ ശക്തമായ തിരിച്ചുവരവാണ് റയലിന് വിജയമൊരുക്കിയത്. കളം നിറഞ്ഞുകളിച്ച ഈ ബെല്‍ജിയം താരം രണ്ട് ഗോളിന് വഴിയൊരുക്കി. ടോണി ക്രൂസ്, സെര്‍ജിയോ രാമോസ്, മാഴ്‌സെലോ എന്നിവരാണ് റയലിനായി ഗോളുകള്‍ കുറിച്ചത്. ബിഗാസാണ് ഐബറിന്റെ ആശ്വാസ ഗോള്‍ നേടിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 16, 2020, 04:29 pm IST
inFootball

മാഡ്രിഡ്: ബെല്‍ജിയം താരം എഡന്‍ ഹസാര്‍ഡിന്റെ മികവില്‍ റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ വിജയത്തോടെ തിരിച്ചെത്തി. ഐബറിനെ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കിരീട സാധ്യത നിലനിര്‍ത്തുന്ന റയല്‍ ഈ വിജയത്തോടെ 28 മത്സരങ്ങളില്‍ അമ്പത്തിയൊമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 28 മത്സരങ്ങളില്‍ അറുപത്തിയൊന്ന് പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്.  

കൊറോണ മഹാമാരിക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് കളിക്കളം വിട്ട എഡന്‍ ഹസാര്‍ഡിന്റെ ശക്തമായ തിരിച്ചുവരവാണ് റയലിന് വിജയമൊരുക്കിയത്. കളം നിറഞ്ഞുകളിച്ച ഈ ബെല്‍ജിയം താരം രണ്ട് ഗോളിന് വഴിയൊരുക്കി. ടോണി ക്രൂസ്, സെര്‍ജിയോ രാമോസ്, മാഴ്‌സെലോ എന്നിവരാണ് റയലിനായി ഗോളുകള്‍ കുറിച്ചത്. ബിഗാസാണ് ഐബറിന്റെ ആശ്വാസ ഗോള്‍ നേടിയത്.

തുടക്കം മുതല്‍ റയല്‍ ആധിപത്യം സ്ഥാപിച്ചു. നാലാം മിനിറ്റില്‍ തന്നെ അവര്‍ ലീഡും നേടി. ടോണി ക്രൂസാണ് ലക്ഷ്യം കണ്ടത്. മുപ്പതാം മിനിറ്റില്‍ റയല്‍ രണ്ടാം ഗോള്‍ കുറിച്ചു. ഇത്തവണ രാമോസാണ് ഗോള്‍ നേടിയത്്. എഡന്‍ ഹസാര്‍ഡ് നല്‍കിയ പാസ് മുതലാക്കിയാണ് രാമോസ് ലക്ഷ്യം കണ്ടത്.

ഏഴു മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോളും പിറന്നു. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സെലോ ഗോള്‍മുഖത്തിന് അടുത്തുനിന്ന് തൊടുത്തുവിട്ട  ഷോട്ട് ഗോളായി മാറുകയായിരുന്നു. ഗോള്‍ നേടിയ മാഴ്‌സെലോ കളിക്കളത്തില്‍ മുട്ടുകുത്തിനിന്ന് വംശീയാധിക്ഷേപത്തിനെതിരായ പോരാട്ടത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഇടവേളയ്‌ക്ക് റയല്‍ 3-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഐബറിന്റെ ബിഗാസ് ഒരു ഗോള്‍ മടക്കി. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തി. സ്‌കോര്‍: 1-1. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് മയോര്‍ക്കയെ തോല്‍പ്പിച്ചിരുന്നു.

Tags: റയല്‍ മാഡ്രിഡ്ലാ ലിഗ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

Football

സ്പാനിഷ് ലാ ലീഗ; റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി വലന്‍സിയ

Football

ലാലിഗയില്‍ മുത്തമിട്ട് വീണ്ടും ബാഴ്‌സലോണ; നേട്ടം മെസി ക്ലബ് വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം

Football

ആവേശപ്പോര് സമനിലക്കുരുക്കില്‍

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.