Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

അഭിമാനചരിത്രം സൃഷ്‌ട്രിച്ച് അന്‍മള്‍ കൗര്‍; യുഎസ് മിലിട്ടറി അക്കാദമിയില്‍ ബിരുദം നേടുന്ന ആദ്യ സിഖ് വനിത

വെല്ലുവിളികളിലേക്ക് ഉയരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഏത് തൊഴില്‍ പാതയും സാധ്യമാണെന്നതിന്റെ തെളിവാണ് തന്റെ നേട്ടമെന്ന് അന്‍മള്‍ കൗര്‍ നരംഗ് പ്രതികരിച്ചു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Jun 16, 2020, 12:01 pm IST
inDefence

ന്യൂയോര്‍ക്ക് : ചരിത്രത്തിലാദ്യമായി അമേരിക്കന്‍ മിലിട്ടറി അക്കാദമിയില്‍നിന്ന് ബിരുദംഎടുത്ത  ഇന്ത്യന്‍ അമേരിക്കന്‍ സിഖ് വനിത എന്ന അഭിമാനകരമായ നേട്ടത്തിന് അന്‍മള്‍ കൗര്‍ നരംഗ് അര്‍ഹയായി.  ഇന്ത്യന്‍ സൈനികനായിരുന്ന മുത്തച്ഛനോടുള്ള  ആരാധന മുലം മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന  അന്‍മോള്‍  മികച്ച രീതിയിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമപ്രതിരോധ ആര്‍ട്ടിലറി ബ്രാഞ്ചില്‍ സെക്കന്റ് ലഫ്റ്റനെന്റായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റപ്പോള്‍ സിഖ് വംശജരുടെ മഹത്തായ പോരാട്ടവീര്യത്തിനും സൈനിക പാരമ്പ്യര്യത്തിനും പുതു മുഖമായി.

ഒക്കലഹോമയില്‍ ബേസിക്ക് ഓഫിസര്‍ ലീഡര്‍ഷിപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കിയ അന്‍മളിന്റെ ആദ്യ നിയമനം ജപ്പാനിലെ ഒക്കിനാവയിലാണ്. 2021 ജനുവരിയില്‍ അവിടെ ചുമതലയേല്‍ക്കും.

ജോര്‍ജിയയിലെ റോസ്വാളില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ അമേരിക്കന്‍ രണ്ടാം തലമുറയില്‍ ഉള്‍പ്പെട്ട കൗര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ തന്നെ മിലിട്ടറി സര്‍വീസില്‍ ചേരുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.  കുടുംബാംഗങ്ങള്‍ക്കൊപ്പം ഹവായിയിലെ ഹൊനോലുലുവിലുള്ള പേള്‍ ഹാര്‍ബര്‍ യുദ്ധസ്മാരകം സന്ദര്‍ശിച്ചപ്പോളാണ്‌ സൈനിക പഠനം എന്ന് ഉറപ്പിച്ചത്.അന്നു തന്നെ വെസ്റ്റ് വെസ്റ്റ് പോയ്ന്റ്  മിലിട്ടറി അക്കാദമിയിലേക്കുള്ള അപേക്ഷ അയച്ചു. പ്രവേശനത്തിന് കാത്തിരിക്കുന്നതിനിടെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബിരുദ പഠനത്തിലും പങ്കെടുത്തു. അവിടെ ന്യൂക്ലിയര്‍ എഞ്ചിനീയറിംഗ് പഠിക്കാനും വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ തൊഴില്‍ പാത പിന്തുടരാന്‍ തുടങ്ങി.

വെല്ലുവിളികളിലേക്ക് ഉയരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഏത് തൊഴില്‍ പാതയും സാധ്യമാണെന്നതിന്റെ തെളിവാണ് തന്റെ നേട്ടമെന്ന് അന്‍മള്‍ കൗര്‍ നരംഗ്  പ്രതികരിച്ചു.’ആഗ്രഹം നിറവേറുന്നതില്‍ ഞാന്‍ സന്തുഷ്ടയും അഭിമാനിയുമാണ്.കുടുംബാംഗങ്ങളുടേയും സ്‌നേഹിതരുടേയും സമുദായാംഗങ്ങളുടേയും പിന്തുണ എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. കൈവരിച്ച നേട്ടം  അമേരിക്കയിലെ സിഖ്് വംശജര്‍ക്ക് ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രചോദനമാകട്ടെ’ അന്‍മോള്‍ പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നതിന് തയാറായ കൗറിനെ, യുഎസ് ആര്‍മി ക്യാപ്റ്റന്‍ സിംറത്പാല്‍ സിംഗ് അഭിനന്ദിച്ചു.’എല്ലാ സേവന ശാഖകള്‍ക്കിടയിലും  ഉന്നതതല നേതൃത്വ ഇടങ്ങളിലും സിഖ് സര്‍വീസ് അംഗങ്ങളുടെ വിശാലമായ സ്വീകാര്യത, മതന്യൂനപക്ഷ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മാത്രമല്ല, യുഎസ് സൈന്യത്തിന്റെ ശക്തിക്കും വൈവിധ്യത്തിനും ഗുണം ചെയ്യും.”സിംറത്പാല്‍ സിംഗ് പറഞ്ഞു

അമേരിക്കന്‍ സൈന്യത്തിലും പോലീസിലും നിരവധി സിഖ് വംശജരുണ്ട്.മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയവരുമുണ്ട്. എന്നാല്‍  സിഖ് വനിത എന്നതാണ് അന്‍മള്‍ കൗളിന്റെ നേട്ടം.1987ല്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമം പാസാക്കി സൈനിക സേവനം നടത്തുന്ന സിഖുകാരുടെ പ്രതിഷേധത്തിന് ഇട നല്‍കിയിരുന്നു. സൈന്യത്തില്‍ ആയിരിക്കുമ്പോള്‍ അവരുടെ മത വിശ്വാസ പ്രകടിപ്പിക്കുന്നതിനും വേഷം ധരിക്കുന്നത് വിലക്കിയും ആയിരുന്നു നിയമം. തലപ്പാവു, കൃപാണ്‍ എന്നിവയടക്കം ധരിക്കുന്നതിന് വിലക്ക് വന്നു. വനിത ആയതിനാല്‍  അന്‍മള്‍ കൗളിന് വിലക്ക് ബാധിക്കില്ല.

Tags: അന്‍മള്‍ കൗര്‍യുഎസ് മിലിട്ടറി അക്കാദമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പരസ്യമായി ഹിജാബ് ഊരി കത്തിച്ചു; മുടിമുറിച്ചെറിഞ്ഞു; മതരാഷ്‌ട്രത്തെ വിറപ്പിച്ച് വനിതകള്‍; കുര്‍ദിലേക്ക് സൈന്യത്തെ അയച്ച് ഇറാന്‍; എതിര്‍ക്കാന്‍ അമേരിക്ക

India

യുഎസ് നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിയും ഇന്ത്യയിലായേക്കും; ഇന്ത്യന്‍ കപ്പല്‍ശാലകളിലേക്ക് ബിസിനസ് എത്തിക്കാന്‍ മോദി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.