Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ല്; കെഎസ്ഇബിയോട് വിശദീകരണം തേടി; രണ്ട് ദിവസത്തിനകം മറുപടി നല്‍കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം

വൈദ്യുതി ഉപഭോഗ താരിഫ് മാറിയതോടെയാണ് ബില്‍ തുക വര്‍ധിക്കാന്‍ ഇടയായതെന്നാണ് പ്രതിഷേധം ഉയര്‍ന്നതോടെ കെഎസ്ഇബി അധികൃതര്‍ മറുപടി നല്‍കിയത്. കൂടാതെ ലോക്ഡൗണില്‍ മീറ്റര്‍ റീഡിങ്ങിന് എത്താന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 04:53 pm IST
in Kerala

കൊച്ചി: വൈദ്യുതി ഉപഭോഗത്തില്‍ ജനങ്ങളില്‍ നിന്ന് അധിക ബില്‍ ഈടാക്കുന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടി. രണ്ട് ദിവസത്തിനകം മറുപടി നല്‍കാനും ഹൈക്കോടതി കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബില്ലിങ്ങില്‍ അശാസ്ത്രീയതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി.  

ലോക്ഡൗണിന് പിന്നാലെ നല്‍കിയ കെഎസ്ഇബി വിതരണം ചെയ്ത വൈദ്യുതി ബില്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നതായിരുന്നു. വൈദ്യുതി ഉപഭോഗ താരിഫ് മാറിയതോടെയാണ് ബില്‍ തുക വര്‍ധിക്കാന്‍ ഇടയായതെന്നാണ് പ്രതിഷേധം ഉയര്‍ന്നതോടെ കെഎസ്ഇബി അധികൃതര്‍ മറുപടി നല്‍കിയത്. കൂടാതെ ലോക്ഡൗണില്‍ മീറ്റര്‍ റീഡിങ്ങിന് എത്താന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ഇത് വൈകിയതും ബില്‍ തുക വര്‍ധിക്കാന്‍ കാരണമായി.  

രണ്ടുമാസം കൂടുമ്പോള്‍ 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും പിന്നീടുള്ള 100 യൂണിറ്റിന് 3.70 രൂപയുമാണു നിരക്ക്. ഉപഭോഗം 200 യൂണിറ്റ് കടന്നാല്‍ പിന്നീടുള്ള ഓരോ യൂണിറ്റിനും 4.80 രൂപയാകും. 300 യൂണിറ്റ് കടന്നാല്‍ 6.40 രൂപയും 400 യൂണിറ്റ് മുതല്‍ 500 യൂണിറ്റ് വരെ 7.60 രൂപയായും മാറും.

500 യൂണിറ്റ് കടന്നാല്‍ ആദ്യ യൂണിറ്റ് മുതല്‍ 5.80 രൂപ വച്ച് നിരക്ക് ഈടാക്കും. 600 യൂണിറ്റ് കടന്നാല്‍ ആദ്യ യൂണിറ്റ് മുതല്‍ ഓരോ യൂണിറ്റിനും 6.60 വച്ച് ഈടാക്കും. 500 യൂണിറ്റ് കടക്കുമ്പോഴാണ് നിരക്കില്‍ വന്‍ വര്‍ധന വരുന്നത്. ഉദാഹരണത്തിന് രണ്ടുമാസം 500 യൂണിറ്റാണ് ഉപഭോഗമെങ്കില്‍ 2565 രൂപ ഈടാക്കും. ഉപഭോഗം 501 യൂണിറ്റാണെങ്കില്‍ ബില്‍ 2905.80 രൂപയാകുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. ലോക്ഡൗണില്‍ ജോലിക്ക് പോകാതെയും മറ്റുമിരുന്നവര്‍ക്ക് കെഎസ്ഇബി നല്‍കിയ ബില്ല് ഇരുട്ടടിയാണ്.

Tags: ഹൈക്കോടതിവൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.