Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ്ബാധ വര്‍ധിക്കുന്നു, സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾക്ക് മടി

കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ലാഘവത്തോടെയാണ് ജനങ്ങള്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ വരെ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത് 28 പേര്‍ക്കാണ്.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jun 15, 2020, 12:04 pm IST
inMalappuram

മലപ്പുറം: കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ലാഘവത്തോടെയാണ് ജനങ്ങള്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ വരെ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത് 28 പേര്‍ക്കാണ്. സാമൂഹ്യവ്യാപന തോത് കുതിച്ചുയരാന്‍ ഈ അശ്രദ്ധ കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

*പ്രതിഷേധങ്ങള്‍ക്ക് അകലമില്ല*

രാഷ്‌ട്രീയപ്പാര്‍ട്ടികളടക്കം വിവിധസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ സാമൂഹികാകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഏറെപ്പേര്‍ പങ്കെടുക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍പോലും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

*മാസ്‌ക് കഴുത്തിനൊരു അലങ്കാരം*

മാസ്‌ക് മുഖത്ത് വെയ്‌ക്കുന്നതിന് പകരം പലരും കഴുത്തിനൊരു അലങ്കാരമായാണ് കൊണ്ടുനടക്കുന്നത്. സാമൂഹികാകലം പാലിക്കാതിരിക്കുമ്പോള്‍ തന്നെയാണ് ഇതെന്നതും ആശങ്കയേറ്റുന്നു. പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരവും കേന്ദ്രസര്‍ക്കാരിന്റെ കൊറോണ നിയന്ത്രണ നിര്‍ദേശങ്ങളും ലംഘിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ജനസംഖ്യയേറിയ ജില്ലയെന്ന നിലയില്‍ മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കും. മുഖാവരണം ധരിക്കുക, അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കാതിരിക്കുക, പൊതുസ്ഥലങ്ങളിലും മറ്റും തുപ്പരുത് തുടങ്ങിയവ നിയന്ത്രണ നിര്‍ദേശങ്ങളാണ്. ഓര്‍ഡിനന്‍സ് ആയി കൊണ്ടുവന്ന പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം ജില്ലയില്‍ ഇതുവരെ 4566 കേസുകളാണ് എടുത്തിട്ടുള്ളത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കേസുകള്‍ എടുക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്.

*നിയമ നടപടികളില്‍ അയവ്*

കൊറോണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് വിമൂഖത കാണിക്കുകയാണ്. അതുകൊണ്ട് മാസ്‌ക് ധരിക്കാതെയും മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതെയും കൂടുതല്‍ പേര്‍ പുറത്തിറങ്ങാന്‍ കാരണമാകുന്നു. ജനപ്രതിനിധികള്‍ തന്നെ ഇത് തെറ്റിക്കുമ്പോള്‍ പൊതുജനങ്ങളും ആവര്‍ത്തിക്കുന്നു. നേതാക്കളും സ്ഥാപനങ്ങളും സാമൂഹികാകലവും സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ച് മാത്രമേ പരിപാടികള്‍ നടത്തൂവെന്ന് തീരുമാനിച്ചാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനാകം.

Tags: malappuramcovidVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.