Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നാളെയും മറ്റന്നാളും ഓച്ചിറ കളി; ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് ഭരണസമിതി

മിഥുനമാസം ഒന്ന് - രണ്ട് തീയതികളില്‍ ഓച്ചിറ പടനിലത്ത് നടന്നു വന്നിരുന്ന ഓച്ചിറക്കളി ഈ വര്‍ഷം ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് ഭരണസമിതി അറിയിച്ചു. നാളെയാണ് കളിയുടെ ഒന്നാം ദിവസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:50 am IST
inKollam

ഓച്ചിറ: മിഥുനമാസം ഒന്ന് – രണ്ട് തീയതികളില്‍ ഓച്ചിറ പടനിലത്ത് നടന്നു വന്നിരുന്ന ഓച്ചിറക്കളി ഈ വര്‍ഷം ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് ഭരണസമിതി അറിയിച്ചു. നാളെയാണ് കളിയുടെ ഒന്നാം ദിവസം.

രാവിലെ എട്ടു മണിക്ക് ഭരണസമിതി പ്രസിഡന്റ് പതാക ഉയര്‍ത്തും. 12 മണിയോടു കൂടി കിഴക്കു നിന്നും പടിഞ്ഞാറു നിന്നും 5 വീതം കളിയാശാന്മാര്‍ എട്ടു കണ്ടത്തില്‍ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി വിടവാങ്ങും. അടുത്ത ദിവസവും ചടങ്ങുകള്‍ ആവര്‍ത്തിക്കും. ചടങ്ങുകള്‍ നടക്കുമ്പോള്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

മുന്‍ വര്‍ഷങ്ങളില്‍ ഇടവം ഒന്നു മുതല്‍  കരകളിലെ കളരികളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലനങ്ങള്‍ ക്കു ശേഷം മാണ് മിഥുനം ഒന്ന് – രണ്ട് ദിവസങ്ങളില്‍ പടനിലത്തു നടക്കുന്ന ഓച്ചിറകളിയില്‍ പങ്കെടുക്കുന്നത്. കൈക്കുഞ്ഞു മുതല്‍ വൃദ്ധന്മാര്‍ വരെയുള്ള നൂറു കണക്കിന് പടയാളികളാണ് പടനിലത്ത് പോര്‍വിളികള്‍ നടത്തി ഏറ്റുമുട്ടുന്നത്.

ഓച്ചിറ കളി ദര്‍ശിക്കാന്‍ ആയിരകണക്കിന് ഭക്തരാണ് പങ്കെടുത്തിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകള്‍ തടസം കൂടാതെ നടത്തുക മാത്രമാണ് ഈ പ്രാവശ്യം ഉണ്ടാകുക എന്ന് പ്രസിഡന്റ് പ്രൊഫ.ശ്രീധരന്‍ പിള്ളയും, സെക്രട്ടറി കരിക്കല്‍ ജയപ്രകാശ്യം പറഞ്ഞു.

Tags: festivalochira
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.