Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വകാര്യബസ് തൊഴിലാളികള്‍ പട്ടിണി സമരത്തിലേക്ക്

ലോക് ഡൗണ്‍ കാലത്ത് സംസ്ഥാനസര്‍ക്കാര്‍ ബസ് തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച സഹായധനം കൂടുതലും അനര്‍ഹരാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതേക്കുറിച്ച് സമഗ്രഅന്വേഷണം വേണം. ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ നിലവിലെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്താന്‍ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:28 am IST
in Kollam

കൊല്ലം: കൊല്ലം ബസ് വര്‍ക്കേഴ്സ് അസോസിയേഷന്‍ പട്ടിണി സമരത്തിലേക്ക്. ലോക്ഡൗണ്‍ നിബന്ധനകള്‍ മൂലം സ്വകാര്യ ബസുകള്‍ പലതും സര്‍വ്വീസ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ തൊഴില്‍സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് സമരം. തിങ്കളാഴ്ച സര്‍വ്വീസ് മുടക്കാതെയാണ് സമരം നടത്തുക. യാചകവേഷത്തില്‍ കളക്ട്രേറ്റിനു മുന്നില്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടാകുമിതെന്ന് അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ അജിത് അറിയിച്ചു.

ലോക് ഡൗണ്‍ കാലത്ത് സംസ്ഥാനസര്‍ക്കാര്‍ ബസ് തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച സഹായധനം കൂടുതലും അനര്‍ഹരാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതേക്കുറിച്ച് സമഗ്രഅന്വേഷണം വേണം. ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ നിലവിലെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്താന്‍ കഴിയില്ല. ഇന്ധനവില വര്‍ദ്ധനവനുസരിച്ച് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാത്തതിനാല്‍ സര്‍വീസുകള്‍ നഷ്ടത്തിലാണ്. സര്‍വ്വീസുകള്‍ നഷ്ടത്തിലായതിനാല്‍ തൊഴിലാളികളെ കുറയ്‌ക്കുകയാണ്. തൊഴില്‍ നിലനിര്‍ത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കുമെങ്കിലും സ്വകാര്യബസുകളിലെ തൊഴിലാളികളെ സംരക്ഷിക്കാന്‍ യാതൊരു നടപടികളും ഉണ്ടാകുന്നില്ല.

ക്ഷേമനിധികള്‍ അടയ്‌ക്കുന്ന തൊഴിലാളികളാണോ ബസുകളില്‍ ജോലി നോക്കുന്നതെന്ന് പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണം. നിലവില്‍ ബസുകളില്‍ ജോലി നോക്കുന്നവരുടെ പേരിലല്ല ക്ഷേമനിധി അടയ്‌ക്കുന്നത്. ലോക് ഡൗണ്‍ മൂലം തൊഴില്‍ ഇല്ലാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭൂരിഭാഗവും പട്ടിണിയിലാണ്. എത്രയും വേഗം സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ജനറല്‍ കണ്‍വീനര്‍ അജിത് ആവശ്യപ്പെട്ടു.

Tags: strikebus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.