Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പയ്യാവൂർ പാറക്കടവിൽ പുഴയിൽ കാണാതായ മൂന്ന് യുവാക്കളുടേയും മൃതദേഹങ്ങൾ  കണ്ടെത്തി

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു കുളിക്കുന്നതിനിടയില്‍ ചുഴിയില്‍പ്പെട്ട് മൂന്നുപേരും മുങ്ങിത്താഴ്ന്നുപോയത്. തുടർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jun 13, 2020, 06:57 pm IST
inKerala

 കണ്ണൂർ: പയ്യാവൂര്‍ പുഴയുടെ പാറക്കടവ് കൂട്ടുപുഴ ഭാഗത്ത്  കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ  മൂന്ന് യുവാക്കളുടേയും  മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ പയസായി സ്വദേശി ഇടച്ചേരി താഴത്ത് മനീഷ് (21) , വഞ്ചിയത്തെ വി.സി. സനൂപ് (19), പൈസക്കരിയിലെ പാത്തിക്കുളങ്ങര അരുണ്‍ സജി(19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മനീഷിൻ്റ മൃതദേഹം രാവിലെയും മറ്റു  രണ്ടു പേരുടേത് വൈകുന്നേരവുമാണ് തിരിച്ചിലിനിടയിൽ കണ്ടെത്തിയത്. 

ഇവര്‍ക്കൊപ്പം കുളിക്കാനെത്തിയ പയ്യാവൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിന് സമീപത്തെ പുത്തന്‍പുരയില്‍ അജിത്ത് രാജന്‍ കുളിക്കാനിറങ്ങാത്തതിനാല്‍ രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു കുളിക്കുന്നതിനിടയില്‍ ചുഴിയില്‍പ്പെട്ട് മൂന്നുപേരും മുങ്ങിത്താഴ്ന്നുപോയത്. തുടർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. 

രാവിലെ തളിപ്പറമ്പ, ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും ശ്രീകണ്ഠപുരം സി.ഐ. ജോഷി ജോസ്, പയ്യാവൂര്‍ എസ്ഐ.  പി.സി. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്നും  മീറ്ററുകൾക്കകലെ  നിന്ന് മൂവരുടേയും മൃതദേഹങ്ങൾ  കണ്ടെത്തിയത്. പയ്യാവൂര്‍- ശ്രീകണ്ഠപുരം അതിര്‍ത്തിയിലാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ട പുഴ. 

ശ്രീകണ്ഠപുരം പോലീസാണ് ഇന്‍ക്വസ്റ്റ് നടപടികളും മറ്റും പൂര്‍ത്തീകരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു.  പയസായിലെ എടച്ചേരി താഴത്തെവീട്ടില്‍ ഗോപിനാഥ്- ഓമന ദമ്പതികളുടെ മകനാണ് മരിച്ച മനീഷ്. റബര്‍ ടാപ്പിംഗ്, ബൈക്ക് മെക്കാനിക്ക് ജോലികള്‍ ചെയ്തുവരികയായിരുന്നു. സഹോദരി: മഞ്ജിമ. പൈസക്കരി പാത്തിക്കുളങ്ങര വീട്ടില്‍  സജി- റെമി ദമ്പതികളുടെ മകനാണ് അരുണ്‍. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. സഹോദരങ്ങള്‍: നിതിന്‍, നീതു.വഞ്ചിയത്തെ വലിയവീട്ടില്‍ ഓമനയുടെയും ചന്ദ്രന്റെയും മകനാണ് സനൂപ്. നിര്‍മ്മാണ തൊഴിലാളിയാണ്. സഹോദരങ്ങള്‍: സാലു (എറണാകുളം), ശരത്ത് (ആര്‍മി, ഡല്‍ഹി).                                                                           

Tags: deathriver
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.