Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ വൈറസ് ലോകത്തെ ഭീതിയില്‍ ആഴ്‌ത്തുമ്പോള്‍ ആശ്വാസ വാര്‍ത്ത; രോഗബാധ തടയുന്ന തന്മാത്ര കണ്ടെത്തിയതായി ജോര്‍ജിയന്‍ ഗവേഷക സംഘം

'നാഫ്തലീന്‍ ബേസ്ഡ് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്‌സ്' എന്നാണ് ശാസ്ത്രജ്ഞര്‍ തന്മാത്രകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവയെന്ന് ഗവേഷകസംഘത്തിനു നേതൃത്വം നല്‍കിയ ഡോ.സ്‌കോട് പേഗന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 09:48 am IST
inWorld

വാഷിങ്ടണ്‍ :  കൊറോണ വൈറസിനെ  തടയുന്ന ചെറു തന്മാത്രകളെ കണ്ടെത്തിയതായി ഗവേഷണ സംഘം. സര്‍വ്വകലാശാലയിലെ ഗവേഷക സംഘം. വൈറസ് ബാധയെ തുടര്‍ന്ന് ലോകരാഷ്‌ട്രങ്ങള്‍ വലയുമ്പോള്‍ ഈ വാര്‍ത്ത ആശ്വാസം പകരുന്നതാണ്.  

ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു കൊറോണ വൈറസ് ബാധയെ തടയുന്ന ചെറു തന്മാത്രകളെ കണ്ടെത്തിയത്.  എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നപ്രസിദ്ധീകരണത്തില്‍ ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.  

‘പിഎല്‍ പ്രോ’ എന്ന പ്രോട്ടീന്‍ കൊറോണ വൈറസ് പകരുന്നതിന് കാരണമാകുന്നുണ്ട്. പിഎല്‍ പ്രോ പ്രോട്ടീന്‍ മനുഷ്യ ശരീരത്തില്‍ വൈറസ് ബാധ പെരുകുന്നതിനും പ്രതിരോധ വ്യവസ്ഥയെ തളര്‍ത്തുന്നതിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ നിര്‍വീര്യമാക്കി ശരീരത്തിന്റെ പ്രതിരോധശക്തി നിലനിര്‍ത്തുന്ന രാസ തന്മാത്രകളെയാണ് ജോര്‍ജിയന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.  

‘നാഫ്തലീന്‍ ബേസ്ഡ് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്‌സ്’ എന്നാണ് ശാസ്ത്രജ്ഞര്‍ തന്മാത്രകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവയെന്ന് ഗവേഷകസംഘത്തിനു നേതൃത്വം നല്‍കിയ ഡോ.സ്‌കോട് പേഗന്‍ അറിയിച്ചു. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതില്‍ ഇത് ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം ലോകത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,731,662 ആയി. വെള്ളിയാഴ്ച മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയിട്ടുണ്ട്. യുഎസിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

യുഎസ് ഉള്‍പ്പടെ പല പ്രമുഖ രാജ്യങ്ങളിലും പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. മനുഷ്യരിലും ആന്റിബോഡി വാക്‌സിനേഷന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. 2021 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Tags: covidCoronaVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.