Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍മ്മാണ മേഖലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലാകുന്ന ആദ്യ സംവിധാനമായി ദേശീയ പാതാ അതോറിറ്റി

ഡേറ്റ വിശകലനത്തിനായുള്ള ക്ലൗഡ് അധിഷ്ഠിതവും നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതുമായ 'ഡേറ്റ ലേക്ക് ആന്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍' സംവിധാനത്തിലേയ്‌ക്കാണ് എന്‍.എച്ച്.എ.ഐ. മാറിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 08:11 am IST
inIndia

ന്യുദല്‍ഹി: കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ പാതാ അതോറിറ്റി(എന്‍.എച്ച്.എ.ഐ) രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലാകുന്ന ആദ്യ സംവിധാനമായി മാറി.

ഡേറ്റ വിശകലനത്തിനായുള്ള ക്ലൗഡ് അധിഷ്ഠിതവും നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതുമായ ‘ഡേറ്റ ലേക്ക് ആന്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍’ സംവിധാനത്തിലേയ്‌ക്കാണ് എന്‍.എച്ച്.എ.ഐ. മാറിയത്. പ്രോജക്ട് ഡോക്യുമെന്റേഷന്‍, കരാര്‍ തീര്‍പ്പുകള്‍, അംഗീകാരങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഓണ്‍ലൈനായാകും കൈകാര്യം ചെയ്യുന്നത്.

നിലവില്‍ കാലതാമസം നേരിടുന്ന പല കാര്യങ്ങളും വേഗത്തിലാക്കുന്നതിനു നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പുതിയ സംവിധാനം സഹായകമാകും. എല്ലാം ഓണ്‍ലൈന്‍വഴി ആയതിനാല്‍ തീരുമാനങ്ങളെടുക്കലും വേഗത്തില്‍ സാധ്യമാകും. ഭാവിയിലേയ്‌ക്കു കൂടി പ്രയോജനപ്പെടുന്ന മികച്ച പരിഷ്‌കാരമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ക്ലൗഡ് സംവിധാനത്തിന്റെ ഉപയോഗപ്പെടുത്തലിലൂടെ എവിടെയിരുന്നും വിവരങ്ങള്‍ ലഭ്യമാക്കാനും വിശകലനം ചെയ്യാനും നടപടികള്‍ സ്വീകരിക്കാനും കഴിയും. കരാറുകാര്‍, എന്‍ജിനിയര്‍മാര്‍, പ്രോജക്ട് ഡയറക്ടര്‍മാര്‍, റീജണല്‍ ഓഫീസര്‍മാര്‍ തുടങ്ങി എന്‍.എച്ച്.എ.ഐ.യുമായി  ബന്ധപ്പെട്ട മുഴുവന്‍ പേരും ഈ സംവിധാനം ഉപയോഗിച്ചു തുടങ്ങി. എന്‍.എച്ച്.എ.ഐ യുടെ ഇ-ഓഫീസ് മൊഡ്യൂളുമായി  സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ എല്ലാ രേഖകളും പ്രാദേശികതലത്തില്‍ നിന്ന് പ്രധാന കേന്ദ്രത്തിലേയ്‌ക്ക് സുരക്ഷിതമായി എത്തിക്കാനാകും. ഫയലുകള്‍ തൊടാതെതന്നെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഈ സംവിധാനം കോവിഡ് കാലഘട്ടത്തില്‍ ഏറെ പ്രയോജനപ്രദമാണ്. പ്രോജക്റ്റുമായി ബന്ധമുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുരോഗതി തത്സമയം അറിയാനാകും എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

Tags: constructionദേശീയപാത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.