Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

രാ:വേണുഗോപാല്‍ ധീരനായ കര്‍മ്മയോഗി; ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുമ്പില്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കുന്നുവെന്ന് ദാമോദരപണിക്കര്‍

നാല്പത് വര്‍ഷക്കാലം അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയനേട്ടമായി ഞാന്‍ കരുതുകയാണ്. ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ട് വണ്ടയിറങ്ങിയാല്‍ ഓട്ടോ റിക്ഷയോ, കാറോ ആക്കാമെന്ന് പറഞ്ഞാലും അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് എന്റെ സ്‌ക്കൂട്ടറിന്റെ പിറകിലിരുന്നാണ് കാര്യാലയത്തിലേക്കും വീട്ടിലേക്കും പോകാറുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:20 am IST
inParivar

കാഞ്ഞങ്ങാട്: സമര്‍പ്പിത ജീവിതത്തിന്റെ കര്‍മ്മകാണ്ഡത്തില്‍ മാതൃകാ ജീവിതത്തിന്ന് ഉടമയും ധീരനായ കര്‍മ്മയോഗിയുമായിരുന്നു ഇന്നലെ അന്തരിച്ച രാ:വേണുഗോപാല്‍ എന്ന വേണുവേട്ടനെന്ന് പ്രശസ്ത പൂരക്കളി മറത്തുകളി ആചാര്യനും പഴയ കാല ബിഎംഎസ്സ് പ്രവര്‍ത്തകനുമായ കാഞ്ഞങ്ങാട്ട് ദാമോദരന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടു. 

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന്ന് 1967 ല്‍ തുടക്കം കുറിച്ച വേണുവേട്ടന്‍ ഭാരതത്തിലെ ഏററവും വലിയ തൊഴിലാളി സംഘടനയുടെ അഖിലേന്ത്യാ വര്‍ക്കിങ്ങ് പ്രസിഡണ്ട് സ്ഥാനം വഹിക്കുമ്പോഴും ഒരു സാധാരണ പ്രവര്‍ത്തകനെ പോലെ ഇടപഴകന്ന ശീലം താഴെക്കിടയിലുള്ള പ്രവര്‍ത്തകരെ സംഘടനയിലേക്കടുപ്പിക്കാന്‍ കാരണക്കാരനായി എന്നതും മറ്റുള്ള നേതാക്കളില്‍ നിന്നും വേണുവേട്ടനെ വ്യത്യസ്തനാക്കി.

നാല്പത് വര്‍ഷക്കാലം അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയനേട്ടമായി ഞാന്‍ കരുതുകയാണ്. ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ട് വണ്ടയിറങ്ങിയാല്‍ ഓട്ടോ റിക്ഷയോ, കാറോ ആക്കാമെന്ന് പറഞ്ഞാലും അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് എന്റെ സ്‌ക്കൂട്ടറിന്റെ പിറകിലിരുന്നാണ് കാര്യാലയത്തിലേക്കും വീട്ടിലേക്കും പോകാറുള്ളത്. അപ്പോള്‍ വേണുവേട്ടന്‍ പറയും എന്തിനാ പണം വെറുതേ കളയുന്നതെന്ന്. ഈ ഒരു എളിമ പ്രവര്‍ത്തനത്തില്‍ എല്ലായിടത്തും വേണുവേട്ടനില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. 

നിലമ്പൂര്‍ കോവിലകത്തെ രാജകുടുംബാംഗമായ ഒരാളെ എളിമയാര്‍ന്ന സമര്‍പ്പിത ജീവിതത്തിലേക്ക് നയിച്ചത് സംഘ ശക്തിയും സംഘ ഭക്തിയുമാണെന്ന് ചിത്തിക്കേണ്ടതാണ്. ആ മഹാമനീഷിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം വേണുവേട്ടന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുമ്പില്‍ സാഷ്ടാംഗ പ്രണാമം.
 

അനുശോചിച്ചു
ചീമേനി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും, ബിഎംഎസ് അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റുമായ ആര്‍.വേണുഗോപാലിന്റെ നിര്യാണത്തില്‍ ബിജെപി കയ്യൂര്‍ ചീമേനി പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്‌കരന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കെതലയ്‌ക്കല്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.രാജീവന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.വി.രജ്ഞിത്ത്, മണ്ഡലം കമ്മറ്റി അംഗം രാമചന്ദ്രന്‍, സി.രാജന്‍, സി.എന്‍. ചന്ദ്രന്‍, കെ.വി.മുരളി എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട്: കേരളത്തിലെ മുതിര്‍ന്ന സംഘപ്രചാരകന്‍ ആര്‍. വേണുഗോപാല്‍ ജിയുടെ നിര്യാണത്തില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ കമ്മറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് കെ.ഈശ്വര്‍ റാവു, സെക്രട്ടറി അരവിന്ദ് കുമാര്‍, ജോ.സെക്രട്ടറി മാധവന്‍, കണ്ണന്‍ കുന്നുമ്മല്‍, കേശവ് ഭട്ട് കര്‍വാജെ. എന്നിവര്‍ സംസാരിച്ചു.

Tags: kasargoddeath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.