Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയം അഞ്ചുമലപ്പാറ

ദിവസേന ആയിരത്തോളം ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനായി എത്തുന്നുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ ആളുകള്‍ എത്താറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:00 am IST
in Travel

തട്ട: പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയം കാണുവാന്‍ ആഗ്രഹിക്കുന്ന ആളുകളെ സ്വാഗതം ചെയ്യുകയാണ് അഞ്ചുമലപ്പാറ. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ അവഗണനക്കിടയിലും അഞ്ചു മലപ്പാറ കാണുവാന്‍ എത്തുന്ന സന്ദര്‍ശകരുടെ തിരക്ക് ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്.  

ദിവസേന ആയിരത്തോളം ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനായി എത്തുന്നുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ ആളുകള്‍ എത്താറുണ്ട്. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയില്‍ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലേക്ക് കാല്‍നടയായി എത്താന്‍ കഴിയും.  

ജില്ലയില്‍ ടൂറിസത്തിന് ഏറ്റവുമധികം സാധ്യതയുള്ള പ്രദേശമാണ് അഞ്ചുമലപ്പാറ. അടൂര്‍, പത്തനാപുരം പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ഈ പാറപ്പുറത്ത് എത്തിയാല്‍ പത്തനംതിട്ട, കൊല്ലം, ജില്ലയിലെയും സമീപ പ്രദേശങ്ങളായ പത്തനാപുരം പട്ടണം, സെന്റ്സ്റ്റീഫന്‍സ് കോളേജ് ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളുടെ ദൂരക്കാഴ്ച വളരെ മനോഹരമാണ്. ഒരുകാലത്ത് ദൂരെ കടല്‍ തിരമാലകള്‍ ഉള്‍പ്പെടെ എവിടെ നിന്നാല്‍ കാണാമായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.  അഡ്വഞ്ചര്‍ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളാണ് ഇവിടെ അനുയോജ്യമെന്നാണ് അഭിപ്രായം ഉയരുന്നത്. മുന്‍പ് സംസ്ഥാന ടൂറിസം വകുപ്പിലേയും ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിലെയും പ്രതിനിധികള്‍ ഇവിടെയെത്തി സാധ്യതകള്‍ പരിശോധിച്ചിരുന്നു. ട്രക്കിങ്, റോപ്പ് കാര്‍, വ്യൂ പോയിന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും കണ്ടെത്തിയിരുന്നു. പാറയുടെ മുകളിലുള്ള ചെറിയ കുളം കടുത്ത വേനലിലും വറ്റാറില്ല എന്നത് എടുത്തു പറയണ്ട കാര്യമാണ്.അഞ്ച് മലകളുടെ കേന്ദ്രസ്ഥാനം എന്ന നിലയില്‍ അഞ്ചുമലയ്‌ക്ക് പ്രാധാന്യം വളരെയേറെയാണ്. കാഴ്ചയുടെ വിസ്മയം ഒരുക്കി സാഞ്ചാരികളെ കാത്തിരിക്കുന്ന അഞ്ചു മലപ്പാറയെപ്പറ്റി ഐതിഹ്യങ്ങളും കഥകളും ഏറെയാണ്. അഞ്ചു മലപ്പാറ, കൊടക്കണ്ണാമല, മുട്ടിയാക്കോട്ട്, പുലിമല, അക്കമല, എന്നിങ്ങനെ അഞ്ചു മലകളാണ് ഇവിടെ കാഴ്ചയുടെ വിസ്മയമാകുന്നത്. അഞ്ചുമലപ്പാറയെ ആയിരം തൂണിമല എന്ന വിളിപ്പേരിലും അറിയപ്പെടുന്നുണ്ട്.

പണ്ട് താന്നിക്കല്‍ തറവാട്ടുകാരുടെ പേരിലായിരുന്നു മല മുഴുവനും. പിന്നീട് കാടുവെട്ടി വിത്തുവിതച്ച് കരനെല്‍കൃഷി നടത്തിയ സ്ഥലമായിരുന്നു അഞ്ചു മലപ്പാറ. ഇവിടെ വിതച്ച വിത്തുപാകമായപ്പോള്‍ എല്ലാം ഉപയോഗ്യ ശൂന്യമായ മങ്കായ് പോയതായും കര്‍ഷകര്‍ അതെല്ലാം അഞ്ചു മലയിലെ പാറയുടെ മുകളില്‍ ഉപേക്ഷിച്ചുപോയതായും പറയുന്നു. മൂന്നു നാള്‍ക്കു ശേഷം കന്നുകാലികള്‍ക്ക് തീറ്റ തേടിയെത്തിയവര്‍ കണ്ടത് മങ്ക് ആയി ഉപേക്ഷിച്ചത് എല്ലാം നല്ല നെല്ലായി കിടക്കുന്നതാണ്. മാത്രമല്ല ആയിരം തുണിപാറ അളന്നിട്ടും നെല്ല് അധികം വന്നതായും പിന്നീട് അളക്കാതെ നെല്ല് കൊണ്ടുപോകുകയായിരുന്നു എന്നും അങ്ങനെയാണ് ആയിരം തൂണിമല എന്ന് അറിയപ്പെട്ടതെന്നും പഴമക്കാര്‍ പറയുന്നു. ഇതിനൊപ്പം  നാട്ടുകാരുടെ വിശ്വാസ പ്രസിദ്ധമായ സ്ഥലവുമാണിത്.

അഞ്ചുമലപ്പാറ പാറയുടെ വിസൃതി 14 ഏക്കറാണ്. വസ്തു മൊത്തത്തില്‍ 24 ഏക്കര്‍ ഉണ്ടെന്നാണ് റവന്യു രേഖകളിലെ കണക്ക്. എന്നാല്‍ പാറയുടെ സമീപ സ്ഥലങ്ങളെല്ലാം കൈയേറ്റക്കാരുടെ പിടിയിലാണ്. പാറയോട് ചേര്‍ന്നു നിന്ന മരങ്ങളെല്ലാം മുറിച്ച് മാറ്റിയിട്ടുണ്ട്. ഈ സ്ഥലത്ത് വിലയേറിയ വൃക്ഷങ്ങളും ധാരാളം നില്‍പ്പുണ്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യമുയരുന്നു. മുന്‍പ് അമൂല്യമായ ധാരാളം ഔഷധ സസ്യങ്ങളും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. മുന്‍പ് പലതവണ ഈ പാറയും അനുബന്ധ പാറകളും പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു തടയുകയായിരുന്നു

Tags: ടൂറിസംAnjumalappara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.