Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലോക്ഡൗണില്‍ ഇളവ്: ജാഗ്രത കുറയുന്നെന്ന് ആക്ഷേപം

ലോക്ഡൗണ്‍ ഏറെക്കുറെ പിന്‍വലിക്കപ്പെട്ടതോടെ രോഗത്തെക്കുറിച്ചുള്ള ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നതായി ആക്ഷേപം. ചൊവാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ, സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും പലയിടത്തും വേണ്ടരീതിയില്‍ നടക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 12:18 pm IST
in Kollam

കുണ്ടറ: ലോക്ഡൗണ്‍ ഏറെക്കുറെ പിന്‍വലിക്കപ്പെട്ടതോടെ രോഗത്തെക്കുറിച്ചുള്ള ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നതായി ആക്ഷേപം. ചൊവാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ, സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും പലയിടത്തും വേണ്ടരീതിയില്‍ നടക്കുന്നില്ല. കുണ്ടറയിലെ  ഇളമ്പള്ളൂര്‍ ആശുപത്രിമുക്ക്, മുക്കട, കേരളപുരം എന്നിവിടങ്ങളില്‍ ആളുകള്‍ എത്തുന്നത് ലോക്ഡൗണിന് മുമ്പേയുള്ള സ്ഥിതിയിലേക്ക് എത്തി. തുടക്കത്തിലുണ്ടായിരുന്ന ഭയപ്പാട് എവിടെയും ആര്‍ക്കും കാണാനില്ല. എന്നാല്‍ കോവിഡ് ഭീഷണി ഒഴിയുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന അഭിപ്രായമാണ് ഒരുവിഭാഗം ജനങ്ങള്‍ക്കുള്ളത്.

ലോക് ഡൗണിന്റെ തുടക്കത്തില്‍ മാസ്‌ക് ധരിക്കുന്നതില്‍ എല്ലാവരും കാണിച്ച ജാഗ്രത ഇപ്പോഴില്ല. പലരുടെയും മാസ്‌കുകള്‍ മുഖത്തുനിന്ന് കീഴ്‌ത്താടിയിലേക്ക് മാറിക്കഴിഞ്ഞു. പോലീസിനെ കണ്ടാല്‍ ഇത് വീണ്ടും മുഖത്തുകയറും. കൂട്ടംകൂടി നില്ക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇതും ലംഘിക്കപ്പെടുകയാണ്. പൊതുസ്ഥലങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്‌ക്കാന്‍ വട്ടംകൂടുന്നവരെ ആരും നിയന്ത്രിക്കുന്നില്ല. കടകളിലും നിയന്ത്രണങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല.

നനഞ്ഞ മാസ്‌ക് ഉപയോഗിക്കുന്നത് അപകടകരം

മഴക്കാലം എത്തിയതോടെ നനഞ്ഞ മാസ്‌കുമായി നടന്നും വാഹനങ്ങളിലും പൊതുനിരത്തുകളിലൂടെ ആള്‍ക്കാര്‍ സഞ്ചരിക്കുന്നതും പതിവായി.

നനഞ്ഞ മാസ്‌ക് ധരിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സൂക്ഷിച്ചില്ലെങ്കില്‍ മാസ്‌ക് ചിലപ്പോള്‍ വില്ലനാകാം. തുണികൊണ്ടുള്ള മുഖാവരണങ്ങളാണ് ഇപ്പോള്‍ കൂടുതല്‍. മഴയത്ത് വാഹനത്തിലോ കുടപിടിച്ചോ പുറത്തേക്ക് പോകുമ്പോള്‍ ഇവ നനഞ്ഞ് ഈര്‍പ്പം പിടിക്കുക സ്വാഭാവികം. മുഖാവരണം നിര്‍ബന്ധമാണല്ലോ എന്നുകരുതി നനഞ്ഞെങ്കിലും വീണ്ടും ഉപയോഗിക്കുന്നത് രോഗം ക്ഷണിച്ചുവരുത്തലാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.

നനഞ്ഞ മുഖാവരണത്തില്‍ ബാക്ടീരിയ, ഫംഗസ് എന്നിവയുടെ സാന്നിധ്യം ഉണ്ടാകും. ഇത് അണുബാധയ്‌ക്ക് കാരണമാകും. പ്രമേഹബാധിതര്‍, ഹൃദ്രോഗികള്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങി മറ്റ് രോഗമുള്ളവര്‍ക്ക് അണുബാധ ഭീഷണിയാകും. മൂക്കിനുമേല്‍ നനഞ്ഞ തുണിയിരിക്കുന്നത് പനി, കഫക്കെട്ട് മുതലായവയ്‌ക്ക് കാരണമാകും. ഗുണനിലവാരമില്ലാത്ത തുണി നിറമിളകി ചൊറിച്ചില്‍ തുടങ്ങിയ ചര്‍മരോഗങ്ങളും കണ്ണിന് തടിപ്പും ഉണ്ടാക്കും.

ശ്രദ്ധിക്കേണ്ടത് ഇവ

ഉണങ്ങിയ മുഖാവരണം മാത്രമേ വൈറസില്‍നിന്ന് രക്ഷ നല്‍കൂ. നനഞ്ഞ മാസ്‌ക് ഒരുമണിക്കൂര്‍ സോപ്പുലായനിയിലോ അണുനാശിനിയിലോ മുക്കി കഴുകി ഉണക്കി തേച്ചതിനുശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ. മഴക്കാലത്ത് പുറത്തുപോകുന്നവര്‍ രണ്ട് പ്ലാസ്റ്റിക് കവറും കുറഞ്ഞത് നാല് മുഖാവരണവും കരുതണം. ഉണങ്ങിയ മുഖാവരണം ഒരു കവറിലും നനഞ്ഞത് രണ്ടാമത്തെ കവറിലും സൂക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.