Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓച്ചിറയില്‍ ക്ഷേത്രപ്രവേശനം മുന്‍കരുതലുകള്‍ സ്വീകരിക്കാതെ, ഓംകാരം സത്രത്തിൽ നിരീക്ഷണത്തിലായിരുന്ന ആളെ കാണാതായി

ഒരുതരത്തിലുമുള്ള സാമൂഹികസുരക്ഷാമുന്‍കരുതലുകളും സ്വീകരിക്കാതെ ഓച്ചിറ പരബ്രഹ്മക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് വിവാദമാകുന്നു. ക്ഷേത്ര കോമ്പൗണ്ടിലെ കച്ചവടക്കാരുടെ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി അതിഥികളായ അന്തേവാസികളെ ബലിയാടാക്കുകയാണെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 12:12 pm IST
in Kollam
ഓച്ചിറ പരബ്രഹ്മക്ഷേത്രം കഴിഞ്ഞ ദിവസം തുറന്നപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഭക്തരെ പ്രവേശിപ്പിച്ചിരിക്കുന്നു

ഓച്ചിറ പരബ്രഹ്മക്ഷേത്രം കഴിഞ്ഞ ദിവസം തുറന്നപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഭക്തരെ പ്രവേശിപ്പിച്ചിരിക്കുന്നു

ഓച്ചിറ: ഒരുതരത്തിലുമുള്ള സാമൂഹികസുരക്ഷാമുന്‍കരുതലുകളും സ്വീകരിക്കാതെ ഓച്ചിറ പരബ്രഹ്മക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് വിവാദമാകുന്നു. ക്ഷേത്ര കോമ്പൗണ്ടിലെ കച്ചവടക്കാരുടെ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി അതിഥികളായ അന്തേവാസികളെ ബലിയാടാക്കുകയാണെന്നാണ് ആരോപണം.

ജില്ലയിലെ പ്രധാന കോവിഡ് 19 ക്വാറന്റീന്‍ കേന്ദ്രങ്ങളിലൊന്നാണ് പരബ്രഹ്മ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഓംകാരം സത്രം. ഇന്നലെ ഇവിടെ 34 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. സത്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശി രവിയെ(43) തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 

അന്തേവാസികളുമായി സമ്പര്‍ക്കത്തിലിരുന്നയാള്‍ നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്ഷേത്രംവക അഗതിമന്ദിരത്തില്‍ ഇരുന്നൂറോളം അന്തേവാസികളും ആഡിറ്റോറിയത്തില്‍ 93 പേരും താമസിക്കുന്നു. ഓംകാരം സത്രം ക്വാറന്റൈന്‍ കേന്ദ്രത്തിനു വിട്ടുകൊടുക്കുകയും കച്ചവടത്തിനായി ക്ഷേത്രകോമ്പൗണ്ട് തുറന്നുകൊടുക്കുകയും ചെയ്ത ഭരണസമിതി ജനങ്ങളുടെ സുരക്ഷയില്‍ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത് എന്ന് ഭക്തജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.

Tags: ക്ഷേത്രംochira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

ശിവരാത്രി ദിനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍
Alappuzha

ആലപ്പുഴയുടെ ‘ശോഭ’യാകാന്‍ ശോഭാസുരേന്ദ്രന്‍

Samskriti

ഓച്ചിറയില്‍ സ്ത്രീകള്‍ക്കൊരു ‘ശബരിമല’

Kerala

ഓച്ചിറയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.