Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മകനു പിന്നാലെ ഞാന്‍ പണം ആവശ്യപ്പെട്ടു എന്ന് കള്ളം പറഞ്ഞ് നിങ്ങളും എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു; മാല പാര്‍വതിക്കെതിരേ വീണ്ടും സീമ

എന്റെ അഭിമാനം വിറ്റ് ഞാന്‍ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോള്‍ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാര്‍വതി എന്ന് സീമ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 11:00 am IST
inSocial Trend

തിരുവനന്തപുരം: മകന്റെ സെക്‌സ്ചാറ്റും അശ്ലീല പ്രദര്‍ശനവും പുറത്തുവന്നതോടെ ആദ്യം മാപ്പു പറഞ്ഞ് നടി മാല പാര്‍വതി ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ്. ട്രാന്‍സ് വുമണ്‍ ആയ സീമ പണം ആവശ്യപ്പെട്ടെന്നാണ് ഇപ്പോള്‍ പാര്‍വതിയുടെ ആരോപണം. ഇതിനെതിരേ ശക്തമായ പ്രതികരണവുമായി സീമ രംഗത്തെത്തി.  

എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു. ഞാന്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകള്‍ പുറത്തു വിടാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്. താങ്കളുടെ മകന്‍ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാന്‍ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോള്‍ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാര്‍വതി എന്ന് സീമ ഫേസ്ബുക്കില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം- മാല പാര്‍വതിയെ ഞാന്‍ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാന്‍ വലിച്ചിഴച്ചിട്ടുമില്ല. പക്ഷെ അവര്‍ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാന്‍. അവരുടെ മകന്‍ ചെയ്ത പ്രവര്‍ത്തി ഒതുക്കിത്തീര്‍ക്കുവാന്‍ മാപ്പുമായ് അവര്‍ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റില്‍ പറയേണ്ടി വന്നു. പക്ഷെ എന്ത് കൊണ്ട് അവര്‍ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ തയ്യാറായില്ല.

ഇപ്പോളവര്‍ പറയുന്നത് ഞാന്‍ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു. ഞാന്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകള്‍ പുറത്തു വിടാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്.

താങ്കളുടെ മകന്‍ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാന്‍ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോള്‍ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാര്‍വതി.നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് ഇരയാക്കപ്പെട്ടവരെ അപമാനിച്ചു കൊണ്ടല്ല.നിങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആളാണെന്ന് പറയുമ്പോളും സ്വന്തം മകന്‍ ചെയ്ത തെറ്റ് ഒതുക്കിത്തീര്‍ക്കാന്‍ മാപ്പ് പറഞ്ഞു. ഇതിപ്പോള്‍ ചര്‍ച്ച വിഷയം ആയപ്പോള്‍ താങ്കളുടെ മകനു 27 വയസായെന്നും, നിയമപരമായി കാര്യങ്ങള്‍ നേരിടാനും, അവന്റെ പ്രവര്‍ത്തികളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും പറഞ്ഞ് കൈ കഴുകി.ഇതിനു മുന്‍പ് താങ്കള്‍ എന്നോട് മാപ്പ് പറയുമ്പോള്‍ താങ്കളുടെ 27 വയസുള്ള മകന്‍ എവിടെ ആയിരുന്നു. അന്നെന്തേ നിയമപരമായി നീങ്ങാന്‍ നിങ്ങള്‍ പറഞ്ഞില്ല..

സമൂഹം എന്നും ഇങ്ങനെ ആണ്. ഇരയെ അവസാനം കുറ്റക്കാരന്‍ ആക്കും. അവരെ ഒരു പ്രത്യേക രാഷ്‌ട്രീയത്തിന്റെ വക്താവാക്കും. ഇര പ്രതികരിക്കാതിരിക്കാന്‍ അവളുടെ തലയില്‍, അഭിമാനത്തില്‍ ചവിട്ടി താഴ്‌ത്തും. ഇവിടെയും ഞാന്‍ ഇതേ പ്രതീക്ഷിക്കുന്നുള്ളു.

Tags: മാല പാര്‍വതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരള സ്റ്റോറി’ ചരിത്രത്തെ നിര്‍മ്മിക്കുന്നുവെന്ന് മാല പാര്‍വ്വതി;സിനിമ നിരോധിക്കേണ്ടെന്നും മാല പാര്‍വ്വതി

Mollywood

ആസിഫലിയുടെ കാപ്പയിലെ അഭിനയത്തെ വിമര്‍ശിച്ച കുറിപ്പ് വൈറല്‍

Kerala

ഭക്ഷണത്തിന് വേണ്ടി പശുവിനെ കൊല്ലുന്നതിനെ അനൂകലിച്ചത് നടി നിഖില വിമലിന്റെ അറിവില്ലായ്‌മയെന്ന് ബിജെപി നേതാവ് രമേശ്

Entertainment

വിജയ് ബാബുവിനെതിരേ നടപടിയില്ലാത്തതില്‍ പ്രതിഷേധം; അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍ നിന്ന് നടി മാല പാര്‍വതി രാജിവെച്ചു

Social Trend

‘സമൂഹത്തില്‍ സത്രീയുടെ വിലയെ കുറിച്ച് പഠിപ്പിച്ചവരൊക്കെ എവിടെ; മാലാ പാര്‍വതിയുടെ മകന്റെ കാര്യത്തില്‍ പ്രതികരിക്കുന്നില്ലേ, ഇപ്പോള്‍ പൊള്ളുന്നില്ലേ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.