Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

പയ്യാലില്‍ ബിജെപി ഓഫീസ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ലാവലിന്‍ അഴിമതി കേസിലുള്‍പ്പെട്ട പിണറായി വിജയനെ എസ്എന്‍സി ഭൂതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്നാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍ രംഗത്ത് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 12:00 am IST
in BJP

പെരുമ്പാവൂര്‍: ബിജെപി പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ അശമന്നൂര്‍, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പയ്യാലില്‍ നിര്‍മിച്ച പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അവസാനവര്‍ഷ ഭരണത്തില്‍ നടത്തുന്ന വെട്ടിനിരത്തലിന്റെ ഭാഗമായാണ്  അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത്. ഇതിനെ എന്ത് വില കൊടുത്തും തടയുമെന്നും വനവാസികളെ ബാധിക്കുന്ന ഈ പദ്ധതി നടത്തുവാന്‍ അനുവദിക്കില്ലെന്നും  സുരേന്ദ്രന്‍ പറഞ്ഞു.  ലാവലിന്‍ അഴിമതി കേസിലുള്‍പ്പെട്ട പിണറായി വിജയനെ എസ്എന്‍സി ഭൂതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്നാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍ രംഗത്ത് വരുന്നത്.  

ഇത് കൂടുതല്‍ അഴിമതി നടത്തി പണം തട്ടാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ആര്‍ജവവും പൊതുജനങ്ങളോട് ബാധ്യതയുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയ്‌ക്ക് ബിജെപി ഈ നീക്കത്തെ എന്ത് വില കൊടുത്തും തടയുമെന്നും  സുരേന്ദ്രന്‍ പറഞ്ഞു.  

തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇപ്പോള്‍ അശമന്നൂര്‍, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്  പാര്‍ട്ടി ഓഫീസ് യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യാലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഈ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനവും സാധ്യമാക്കുന്നുണ്ട്.  

ഇതിന്റെ ഉദ്ഘാടനവും  സുരേന്ദ്രന്‍  നിര്‍വഹിച്ചു.  ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് , മണ്ഡലം പ്രസിഡന്റ് കെ.പി. അനില്‍ കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അജില്‍ മനയത്ത്, പഞ്ചായത്ത് പ്രഭാരി എന്‍.കെ. മുരുകന്‍, മണ്ഡലം പ്രഭാരി നടരാജന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ആനന്ദ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അമ്പാടി വാഴയില്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രകാശന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജെയ്സണ്‍, എസ്‌സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുബ്രമണ്യന്‍, വേങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനന്‍,  ജനറല്‍ സെക്രട്ടറി അരുണ്‍ മേക്കപ്പാല, ആര്‍എസ്എസ് സേവ പ്രമുഖ് വിക്രമന്‍, അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.