Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അവഗണനയുടെ നേര്‍സാക്ഷ്യമായി പൊതുകിണര്‍; മാലിന്യം നീക്കം ചെയ്യാതെ ശുദ്ധജലം നശിക്കുന്നു

കാലാകാലങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താറുണ്ടെങ്കിലും കിണറിനുള്ളില്‍ നിന്നും വളര്‍ന്നുവരുന്ന കാടുകള്‍ നീക്കം ചെയ്യാറില്ല. അതുമൂലം ശുദ്ധജലം നശിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 03:18 pm IST
in Kollam
കാഞ്ഞിരംകുഴി ജംഗ്ഷനില്‍ ഉപയോഗശൂന്യമായി കിടക്കുന്നó പൊതുകിണര്‍

കാഞ്ഞിരംകുഴി ജംഗ്ഷനില്‍ ഉപയോഗശൂന്യമായി കിടക്കുന്നó പൊതുകിണര്‍

അഞ്ചാലുമൂട്: കാഞ്ഞിരംകുഴി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന പൊതുകിണര്‍ സംരക്ഷിക്കാന്‍ നടപടിയില്ല. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണിത്. കടുത്ത വേനല്‍ കാലത്ത് പോലും വറ്റാത്ത കിണറാണിത്. ഇപ്പോള്‍ ഇതിനുള്ളില്‍ കാട് വളര്‍ന്നു മാലിന്യങ്ങള്‍ നിറഞ്ഞു.

രാജഭരണ കാലത്ത് നിര്‍മ്മിച്ചതാണ് കിണര്‍. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെഎസ്ഇബി, കെഎസ്എഫ്ഇ, പാല്‍ സൊസൈറ്റി എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ തൃക്കരുവ, പനയം പഞ്ചായത്തുകളുടെ സംഗമസ്ഥാനവുമാണ്. കിണര്‍ സംരക്ഷിക്കുയാണെങ്കില്‍ ഈ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള വെള്ളം ഈ കിണറ്റില്‍ നിന്നും ശേഖരിക്കാനാകും.

കാലാകാലങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താറുണ്ടെങ്കിലും കിണറിനുള്ളില്‍ നിന്നും വളര്‍ന്നുവരുന്ന കാടുകള്‍ നീക്കം ചെയ്യാറില്ല. അതുമൂലം ശുദ്ധജലം നശിക്കുകയാണ്. രണ്ടു പഞ്ചായത്തുകളുടെ സംഗമസ്ഥാനമുള്ള കിണര്‍ ഉപയോഗ പ്രദമാക്കണമെന്നു ബിജെപി കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ് രതീഷ് രവി ആവശ്യപ്പെട്ടു.

Tags: waterകൊല്ലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.