Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ശാന്തിഗ്രാം- പള്ളിപ്പടി റോഡ് ഗതാഗത യോഗ്യമല്ലാതായി

പ്രധാനമന്ത്രി ഗ്രാമീണ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച ഈ റോഡ് അഞ്ച് വര്‍ഷം പിന്നിട്ടതിന് ശേഷം ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. കഴിഞ്ഞ പ്രളയത്തില്‍ ഈ റോഡ് പൂര്‍ണമായും തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 09:21 am IST
inIdukki
ശാന്തിഗ്രാം- പള്ളിപ്പടി റോഡ് തകര്‍ന്ന നിലയില്‍

ശാന്തിഗ്രാം- പള്ളിപ്പടി റോഡ് തകര്‍ന്ന നിലയില്‍

കട്ടപ്പന: ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം- കമ്പിനിപടി- ഇടിഞ്ഞമല- പള്ളിപ്പടി റോഡ് അധികൃതരുടെ അവഗണനയെ തുടര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി മാറി.  

പ്രധാനമന്ത്രി ഗ്രാമീണ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച ഈ റോഡ് അഞ്ച് വര്‍ഷം പിന്നിട്ടതിന് ശേഷം ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. കഴിഞ്ഞ പ്രളയത്തില്‍ ഈ റോഡ് പൂര്‍ണമായും തകര്‍ന്നു. കട്ടപ്പനയില്‍ നിന്ന് തോപ്രാംകുടി, അടിമാലി ഭാഗത്തേക്ക് ഏറ്റവും എളുപ്പം എത്താവുന്ന റോഡ് ആണിത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ എല്ലാം അറ്റകുറ്റപണികള്‍ പണി തീര്‍ത്തിട്ടും ഈ റോഡിനോട് അധികൃതര്‍ അവഗണന കാട്ടുകയാണ് എന്ന് ബിജെപി ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.  

നിരവധി സ്‌കൂള്‍ ബസുകള്‍ ഓടുന്ന ഈ റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യ സംഭവമാണ്. ബിജെപി ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കീഴെവീട്ടില്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജിന്‍സ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജീവ്, ഒബിസി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ്്  അനൂപ് സി. ആര്‍, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. ഈ റോഡിന്റെ ശോധനികാവസ്ഥ അധികൃതര്‍ കാണുന്നില്ല എങ്കില്‍ പ്രക്ഷോഭ സമര പരിപാടിയിലേക്ക് നീങ്ങാനും ബിജെപി തീരുമാനിച്ചു.

Tags: റോഡ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.
Thrissur

സഹികെട്ടു, ഒടുവില്‍ അവര്‍ വാഴ നട്ടു

പുതിയ വാര്‍ത്തകള്‍

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.