Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മോഷണക്കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍

മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പുല്ലൂറ്റ് സ്വദേശിയുടെ കോണത്തുകുന്ന് മൊബൈല്‍ ഷോപ്പ് രാത്രിയില്‍ കുത്തിത്തുറന്ന് വില്‍പ്പനക്ക് വച്ചിരുന്ന ഹോം തിയറ്ററും, മൊബൈല്‍ ഫോണുകളും ലാപ്പ്ടോപ്പും മറ്റും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 09:54 am IST
inThrissur

ഇരിങ്ങാലക്കുട : കോണത്തുകുന്നിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും ഹോം തിയറ്ററും , മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.  അഴീക്കോട് പേബസാര്‍ കണ്ണംകുളം വീട്ടില്‍ ബഷീര്‍ മകന്‍ ഷാരൂഖ് (22), കോണത്തുകുന്ന് സ്വദേശി പണിക്കരുപറമ്പില്‍ നവാസ് മകന്‍ അഭിനാസ് (26) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്‌മസ് വര്‍ഗീസിന്റ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.

 മെയ് മൂന്നിനാണ്  കേസിനാസ്പദമായ സംഭവം. പുല്ലൂറ്റ് സ്വദേശിയുടെ കോണത്തുകുന്ന് മൊബൈല്‍ ഷോപ്പ് രാത്രിയില്‍ കുത്തിത്തുറന്ന് വില്‍പ്പനക്ക് വച്ചിരുന്ന ഹോം തിയറ്ററും,  മൊബൈല്‍ ഫോണുകളും ലാപ്പ്ടോപ്പും മറ്റും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.

 ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചും, സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പ്രതികളെ തിരിച്ചറിഞ്ഞു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്ത പ്രതികളെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. മൂന്നാം പ്രതിയായ അഭിനാസ് കഞ്ചാവു കച്ചവടക്കാരനാണെന്നറിഞ്ഞ് പോലീസ് കഞ്ചാവ് വാങ്ങാനെത്തിയവരായി വേഷം മാറി ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്ത് വച്ച് പിടികൂടുമ്പോള്‍ ഇയാളുടെ കയ്യില്‍ ഒരു കിലോയിലധികം കഞ്ചാവുണ്ടായിരുന്നു. 

കേസിലെ ഒന്നാം പ്രതി പ്രായപൂര്‍ത്തി ആകാത്ത ആളാണ്. മോഷണം പോയ വസ്തുക്കള്‍ പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ മോഷണത്തിനായി വാടകക്കെടുത്ത ആഡംബര കാറാണ് ഉപയോഗിച്ചിരുന്നത്.  

 വാടകയായി മോഷ്ടിച്ച ഐഫോണ്‍ നല്‍കിയത് പോലീസ് കണ്ടെടുത്തു. ഇരിങ്ങാലക്കുട എസ്ഐമാരായ അനൂപ് പി.ജി, ക്ലീറ്റസ്, സത്യന്‍, എഎസ്ഐ ജഗദീഷ്, പോലീസുദ്യോഗസ്ഥരായ അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍, നിധിന്‍, രാഹുല്‍, അരുണ്‍ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags: arrestrobbery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.